Lrc Player

Chayappattu

Sithara Krishnakumar
[02:45.22]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:08.64] ആ...

[00:31.73] ഏറെ മോന്തിയായിട്ടുള്ളൊരു മധുരമിടാ ചായയിൽ

[00:36.27] പങ്കു ചേരുവാൻ വന്നൊരു മധുരമുള്ള വേദനേ

[00:41.73] ഏറെ മോന്തിയായിട്ടുള്ളൊരു മധുരമിടാ ചായയിൽ

[00:46.68] പങ്കു ചേരുവാൻ വന്നൊരു മധുരമുള്ള വേദനേ

[00:51.84] കാലുമേലെ കാലു കേറ്റി സോഫയിൽ ഇരുന്ന് നീ

[00:59.40] കാലുമേലെ കാലു കേറ്റി സോഫയിൽ ഇരുന്ന് നീ

[01:04.62] മേനിയാകെ കോള് കേറ്റി

[01:08.42] ഒരേറുനോട്ടം കൊണ്ടിന്നലെ

[01:10.84] ഏറെ മോന്തിയായിട്ടുള്ളൊരു മധുരമിടാ ചായയിൽ

[01:16.03] പങ്കു ചേരുവാൻ വന്നൊരു മധുരമുള്ള വേദനേ

[01:31.90] നോവുചെമ്മരിയാടു മേഞ്ഞലഞ്ഞുലുഞ്ഞ കണ്ണിലേ...

[01:50.58] നോവുചെമ്മരിയാടു മേഞ്ഞലഞ്ഞുലുഞ്ഞ കണ്ണിലേ...

[01:55.51] നൂറു പുഞ്ചിരിപ്പൂ വിരിഞ്ഞുണർന്നുലഞ്ഞു കണ്ട് ലേ

[02:03.51] മോന്തി തീരും നേരം മുന്നേ ചായ മോന്തി തീർക്കണം

[02:11.15] മോന്തി തീരും നേരം മുന്നേ ചായ മോന്തി തീർക്കണം

[02:15.48] അന്റെ നോവുനാട്ടിന്ന് കൊണ്ടുവന്ന കമ്പിളി പുതക്കണം

[02:21.18] ജോറിലൊന്നുറങ്ങണം

[02:23.84] പൂതി തീർത്തുറങ്ങണം

[02:26.26] ജോറിലൊന്നുറങ്ങണം

[02:28.92] പൂതി തീർത്തുറങ്ങണം