Rithubheda Kalpana _ karaoke with lyrics- ഋതുഭേദകല - 128K MP3
[00:22.23] ഉംഉം...ഉംഉംഉംഉം....ഉംഉം...ഉംഉംഉംഉം....
[00:23.30] ഉംഉംഉംഉം.....ഉംഉംഉംഉം......................
[00:24.36] ഋതുഭേദകല്പന ചാരുത നൽകിയ
[00:25.42] പ്രിയപാരിതോഷികം പോലെ
[00:26.22] ഒരു രോമഹർഷത്തിൻ ധന്യത പുൽകിയ
[00:27.29] പരിരംഭണക്കുളുർ പോലെ
[00:28.35] പ്രഥമാനുരാഗത്തിൻ പൊൻമണിച്ചില്ലയിൽ
[00:29.41] കവിതേ പൂവായ് നീ വിരിഞ്ഞൂ
[00:30.46] ഋതുഭേദകല്പന ചാരുത നൽകിയ
[00:31.54] പ്രിയപാരിതോഷികം പോലെ
[00:32.33] സ്ഥലകാലമെല്ലാം മറന്നു പോയൊരു
[00:33.39] ശലഭമായ് നിന്നെ തിരഞ്ഞൂ (സ്ഥല...)
[00:34.46] മധുമന്ദഹാസത്തിൻ മായയിൽ എന്നേ
[00:34.72] അറിയാതെ നിന്നിൽ പകർന്നൂ
[00:35.51] സുരലോകഗംഗയിൽ.....
[00:35.79] സനിസഗാഗ പമപഗാഗ ഗമപനി പനി പനിപമഗസ
[00:35.79] നീന്തിത്തുടിച്ചു.......
[00:36.05] സഗമ ഗമധ മധനി പനിസനിപമഗസനിധ
[00:36.31] സുരലോകഗംഗയിൽ നീന്തിത്തുടിച്ചു
[00:36.58] ഒരു രാജഹംസമായി മാറി
[00:36.58] ഗഗനപഥങ്ങളിൽ പാറിപ്പറന്നു
[00:37.11] മുഴുതിങ്കൾപക്ഷിയായി മാറി
[00:37.11] ഋതുഭേദകല്പന ചാരുത നൽകിയ
[00:37.37] പ്രിയപാരിതോഷികം പോലെ
[00:37.64] വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
[00:37.64] വിടപറയുന്നൊരാ നാളിൽ
[00:37.91] നിറയുന്ന കണ്ണുനീർത്തുള്ളിയിൽ സ്വപ്നങ്ങൾ
[00:38.18] ചിറകറ്റു വീഴുമാ നാളിൽ
[00:38.18] മൌനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
[00:38.44] മംഗളം നേരുന്നു തോഴി (മൌനത്തിൽ)
[00:38.70] ഋതുഭേദകല്പന ചാരുത നൽകിയ
[00:38.70] പ്രിയപാരിതോഷികം പോലെ
[00:41.63] ഒരു രോമഹർഷത്തിൻ ധന്യത പുൽകിയ
[00:41.89] പരിരംഭണക്കുളുർ പോലെ
[00:41.89] പ്രഥമാനുരാഗത്തിൻ പൊൻമണിച്ചില്ലയിൽ
[00:42.16] കവിതേ പൂവായ് നീ വിരിഞ്ഞൂ (3)
