Lrc Player

Panipaali2

Unknown artist
[04:19.47]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:05.51] Whaaaat!?

[00:19.88] സരളേടെ മോളെ പൊന്നിന്റെ കരളേ

[00:22.55] എന്തിനു വന്നു നീ

[00:24.94] അത് പിന്നെ ചേട്ടാ വീട്ടില് തനിച്ച ..

[00:27.33] കൂട്ടിനു വരുമോ നീ

[00:29.73] സരളേടെ മോളെ ആ ആ

[00:32.12] എന്തിനു വന്നു നീ

[00:34.51] അത് പിന്നെ ചേട്ടാ ആ ആ

[00:36.94] കൂട്ടിനു വരുമോ നീ

[00:39.33] കൂട്ടിലിട്ട തത്ത പോലെ

[00:40.66] വീട്ടിനുളിൽ ലോക്ക് ആയിത്ര കാലം പോകായ്

[00:43.05] വല്ലാത്ത ഷോക്ക് ആയി

[00:44.38] ലൈഫ് മൊത്തം ബ്ലോക്ക്‌ ആയി

[00:45.71] സ്വപ്നം എല്ലാം സ്‌മോക്ക് ആയി

[00:46.77] മൈൻഡിൽ ആകെ dark thoughts മാത്രം

[00:48.64] Non stop ആയി

[00:49.16] ഞാൻ single ആണ്

[00:50.50] Ready to mingleആണ്

[00:51.59] നിന്നെ കണ്ട മാത്രം

[00:52.68] എയെസ്‌ twinkle twinkle ആണ്

[00:54.27] ഉള്ളിൽ വിങ്ങൽ ആണ്

[00:55.07] വെറുതെ തിങ്‌ൽ ആണ്

[00:56.41] നീ വന്നു കൂട്ടു വിളിച്ചാൽ മനസ്സ് മിന്നൽ ആണ്

[00:58.80] കാത്തിരുന്നു പാതി രാത്രി മണി അടിക്കും 12

[01:00.93] Ding dong ding I will ring your bell

[01:03.08] കതക് തുറന്നു വന്നു എന്റെ അരികിലോട്ട് നിൽ

[01:05.73] പറയാൻ ഉള്ള കാര്യം പതിയെ കാത്തിലോട്ട് ചൊല്ല്

[01:08.92] സരളേടെ മോളെ പൊന്നിന്റെ കരളേ

[01:13.16] എന്തിനു വന്നു നീ

[01:13.69] അത് പിന്നെ ചേട്ടാ വീട്ടില് തനിച്ച ..

[01:15.82] കൂട്ടിനു വരുമോ നീ

[01:18.21] സരളേടെ മോളെ ആ ആ

[01:20.60] എന്തിനു വന്നു നീ

[01:22.99] അത് പിന്നെ ചേട്ടാ ആ ആ

[01:25.39] കൂട്ടിനു വരുമോ നീ

[01:27.51] ടിക് ടോക് 12 അടിച്ചു മതില് ചാടി പടവ് കേറി

[01:30.44] ഡിംഗ് ഡോങ് ബെൽ അടിച്ചു

[01:32.04] വരവ് കാത്തു കുളിരു കേറി

[01:32.61] സരളെടെ മോൾ എത്തി കതകിന്റെ പിന്നീനു

[01:35.27] കണ്ണോണ് പായിച്ചു ചോദിച്ചു

[01:36.87] ചേട്ടന്റെ കണ് എന്താ ചൊവ്വാനിരിക്കുന്നേ

[01:39.81] ചേട്ടനെ ചുണ്ട് എന്താ നേർത്തിരിക്കുന്നേ

[01:42.24] ചേട്ടന്റെ മേൽ ആകെ വേർതിരിക്കുന്നെ

[01:44.66] അത് പിന്നെ കരളേ എന്റെ മേൽ തരിക്കുന്നേ

[01:47.33] അയ്യോ ചേട്ടാ ഇതെന്തു പറ്റി

[01:48.66] എന്താ കരളേ തെളിച്ചു പറയു

[01:51.86] കഴുത്തിൽ എന്തോ കടിച്ച പാട്

[01:55.83] വഹാട്ട് !!!

[01:56.90] എന്റെ പൊന്നെ ചതിച്ചു

[01:58.23] കണ്ട സ്വപ്നം ഫലിച്ചു

[01:59.55] എന്നെ യെക്ഷി കടിച്ചു

[02:00.62] പല്ലും നഖവും മുളച്ചു ,

[02:01.95] എന്നെ യെക്ഷി കടിച്ചു

[02:03.01] പല്ലും നഖവും മുളച്ചു ആാാാ !!!

[02:06.73] മനസ്സില്ല് മൊത്തം ഫയർ ഫയർ

[02:09.12] അരികിൽ വാ my dear dear

[02:11.24] വല്ലാതെ വിശക്കുന്നു വയർ വയർ

[02:13.90] God damn, Iam a Vampire!

[02:16.33] PANI PANI PANI PAALI

[02:20.59] PANI PANI PANI PAALI(4)

[02:34.66] സരളേടെ മോളെ കരളേ

[02:37.59] Odikko ജീവനിൽ കൊതിയൊണ്ടേൽ വരല്ലേ

[02:40.51] അത് പിന്നെ ചേട്ടാ സൂക്ഷിച്ചു നോക്കിക്കേ

[02:43.44] ഞാൻ ആടോ വടയെക്ഷി മലരേ

[02:45.29] കഥ മാറി കളി മാറി കിളി പാറിപാറി

[02:47.15] പോടി പാറി പോടി പാറിപാറി

[02:48.21] സ്ഥിതി മാറി ഗതി മാറി മോനെ അടിപൊളി തരികിട പണി പാളി

[02:50.34] ഇനി മുതൽ ആണ് ത്രില്ല് ബോയ്ബോയ്

[02:52.20] എന്നേം കൊണ്ട് വാ നീ ഹെൽ ബോയ്

[02:54.58] അവിടെ ചെന്നാൽ ഞാനും നീയും

[02:54.85] Netflix and Chill boy

[02:55.12] ഞാൻ ഇപ്പൊ vampire ആ

[02:56.44] ഇവിടെ bone fire ആ

[02:57.80] Chilling with യെക്ഷി for real(2)

[03:04.44] ചാത്തന്മാർ വാറ്റിയ പൂകുല

[03:07.39] ഡ്രാക്കുള തന്ദൂറി വെക്കുന്ന തീ ചൂള

[03:07.65] മാടനും മരുടേയും പൂസില

[03:11.64] ചുമ്മാതെ അങ്ങോട്ടും ഇങ്ങോട്ടും പാച്ചില്ല

[03:14.56] ഇത്രയും പ്രേതത്തെ ഒരുമിച്ചു കണ്ടത്

[03:17.21] കടമറ്റത്തന്റെ പാട്ടിലാ …

[03:23.33] PANI PANI PANI PAALI

[03:25.19] PANI PANI PANI PAALI(4)