Mookambike
[00:42.78] മൂകാംബികേ ഹൃദയതാളാഞ്ജലി
[00:46.97] പ്രണവ നാദാംബികേ സകല വേദാംബികേ
[00:54.28] ഞാനാം എഴുത്തോലച്ചിറകില്‍ മൈക്കണ്മുന
[00:59.32] ഗാനാമൃതം ചുരത്തി തരുമോ നീ?
[01:05.10] ജ്ഞാനാബികേ, എന്നില്‍ വരുമോ..?
[01:11.39] മൂകാംബികേ ഹൃദയതാളാഞ്ജലി
[01:13.76] പ്രണവ നാദാംബികേ സകല വേദാംബികേ
[02:05.01] കണിവെള്ളത്താമരപ്പൂവിലും കരളിലും
[02:10.55] കതിരായ് വിടര്‍ന്നവളേ--ബ്രഹ്മ
[02:16.91] കലയായ് വിടര്‍ന്നവളേ..
[02:22.41] തൃക്കാലടികള്‍ ഇളകുമ്പോള്‍ ഉഷസ്സിന്റെ
[02:28.16] മുക്കാലം തീര്‍ത്തവളേ..
[02:33.44] നിന്‍ നഖകല ചന്ദ്രക്കലയായ് തെളിയുന്ന
[02:40.03] നിമിഷം ഞാനല്ലോ, നീയാം
[02:44.82] നിത്യത ഞാനല്ലോ..
[02:50.89] മൂകാംബികേ ഹൃദയതാളാഞ്ജലി
[02:56.71] പ്രണവ നാദാംബികേ സകല വേദാംബികേ
[03:44.66] അക്ഷരച്ചിമിഴിലും ആത്മാവിന്‍ പൊരുളിലും
[03:50.75] അമൃതായ് പുലര്‍ന്നവളേ
[03:55.27] മൃത്യുഞ്ജയമന്ത്രം മൊഴിഞ്ഞവളേ..
[04:01.90] കച്ഛപിനാദ തരംഗത്തില്‍ മൂലോകം
[04:07.21] കവിതയായ് വാര്‍ത്തവളേ..
[04:13.03] നിന്‍ മുഖകല സൂര്യകലയായ് ജ്വലിക്കുന്ന
[04:18.78] രഹസ്യം ഞാനല്ലോ, നീയാം
[04:24.30] നിറകുടം ഞാനല്ലോ...
[04:30.63] മൂകാംബികേ ഹൃദയതാളാഞ്ജലി
[04:36.19] പ്രണവ നാദാംബികേ സകല വേദാംബികേ
[04:40.96] ഞാനാം എഴുത്തോലച്ചിറകില്‍ മൈക്കണ്മുന
[04:47.53] ഗാനാമൃതം ചുരത്തി തരുമോ നീ?
[04:52.81] ജ്ഞാനാബികേ, എന്നില്‍ വരുമോ..?
[04:58.66] മൂകാംബികേ ഹൃദയതാളാഞ്ജലി
[05:04.21] പ്രണവ നാദാംബികേ സകല വേദാംബികേ
