Athmavile Anandhame Lyrics
[00:17.00] കാണാക്കിനാവിൻ കണിയാകുമോ നീ
[00:21.59] കാണുംനിലാവിൽ മായാതെ മാഞ്ഞോ...
[00:29.56] മായാ കിനാവിൻ മഴയാകുമോ നീ
[00:33.55] മായാതെ മഴവില്ലിൻ കുടയായി മാറൂ...
[00:41.79] ആത്മാവിലെ ആനന്ദമേ,
[00:45.78] ആരാരും അറിയാതെ കാക്കുന്നു ഞാൻ..
[00:50.07] ആളുന്നൊരെ തീനാളമായി
[00:54.06] അലയുന്നോരെരിവേനൽ പ്രണയാർദ്രമെൻ
[00:58.04] നീ എൻ നെഞ്ചിൽ പൊൻവാതിൽ മിന്നുന്നൊരഴകാർന്നു
[01:02.30] ഒരലിവിന്റെ ഉയിരാകുമോ?
[01:06.05] നീ കനിവായി തെളിയുന്നൊരാകാശച്ചെരുവിൽ
[01:10.32] ഞാൻ അലയുന്നൊരലയായിടാം
[01:14.83] കാണാക്കിനാവിൻ കണിയാകുമോ നീ
[01:18.86] കാണുംനിലാവിൽ മായാതെ മാഞ്ഞോ...
[02:00.58] ചഷകമായ് ഒഴുകുമോ
[02:05.11] പ്രാണനിൽ നിന്നനുരാഗം
[02:09.09] അമൃതമായ് നിറയുമോ
[02:13.08] നോവുമാത്മ രാഗത്തിൽ
[02:16.57] നീ ..
[02:20.29] ദീപമായ് ...
[02:25.08] നീ ..
[02:28.53] ശ്വാസമായി...
[02:33.58] കാണാക്കിനാവിൻ കണിയാകുമോ നീ
[02:37.56] കാണുംനിലാവിൽ മായാതെ മാഞ്ഞോ...
[03:19.53] ഇരവിലും പകലിലും
[03:23.51] ഉയിര് തേടും തുടി താളം
[03:27.79] ഉദയമായ് ഉണർവുമായ്
[03:32.04] കിരണമായ് അണയൂ നീ
[03:35.24] നീ ..
[03:38.95] നാദമായ്
[03:44.00] നീ ..
[03:47.45] താളമായ്
[03:52.24] കാണാക്കിനാവിൻ കണിയാകുമോ നീ
[03:56.22] കാണുംനിലാവിൽ മായാതെ മാഞ്ഞോ
[04:04.72] മായാ കിനാവിൻ മഴയാകുമോ നീ
[04:08.70] മായാതെ മഴവില്ലിൻ കുടയായി മാറൂ
[04:16.94] ആത്മാവിലെ ആനന്ദമേ
[04:21.46] ആരാരും അറിയാതെ കാക്കുന്നു ഞാൻ
[04:25.17] ആളുന്നൊരെ തീനാളമായി
[04:29.42] അലയുന്നോരെരിവേനൽ പ്രണയാർദ്രമെൻ
[04:33.14] നീ എൻ നെഞ്ചിൽ പൊൻവാതിൽ മിന്നുന്നൊരഴകാർന്നു
[04:37.65] ഒരലിവിന്റെ ഉയിരാകുമോ?
[04:41.11] നീ കനിവായി തെളിയുന്നൊരാകാശച്ചെരുവിൽ
[04:45.62] ഞാൻ അലയുന്നൊരലയായിടാം
[04:49.87] കാണാക്കിനാവിൻ കണിയാകുമോ നീ
[04:54.14] കാണുംനിലാവിൽ മായാതെ മാഞ്ഞോ...
