Kannethaa-Dooram-Vijay-Yesudas
[00:29.32] കണ്ണെത്താ ദൂരം നീ മായുന്നു
[00:32.27] ഏതേതോ തീരങ്ങളിൽ..
[00:37.08] ഉള്ളം കൈ നിൻ കൈയ്യിൽ ചേരുമ്പോൾ
[01:16.88] കാലങ്ങൾ പിൻവാങ്ങിയോ
[01:18.53] കനലായി മാറുന്നു മൗനം
[01:19.85] ഇനിയില്ല ഈ മണ്ണിലൊന്നും..
[01:20.95] നെഞ്ചോരം നീ മാത്രം.. ഉയിരേ ഇനിയും
[01:24.20] വിദൂരേ.. നിലാത്താരമായ് നീ
[01:25.26] മിഴിചിമ്മി നിന്നീടുമോ
[01:26.07] വരാം ഞാൻ നിനക്കായൊരിക്കൽ
[01:27.14] നീയുള്ള ലോകങ്ങളിൽ..
[01:27.67] വരുംന്നേരമെന്നോടു ചേരേണമെൻ ജീവനേ നീ
[01:28.46] അതില്ലാതെ വയ്യെൻ നെഞ്ചോരം നീ മാത്രം
[01:29.53] ഉയിരേ ഇനിയും ...
[01:30.06] തലോടും..
[01:30.87] തനിച്ചേയിരിക്കെ നീ നെയ്ത മഞ്ഞോർമ്മകൾ .
[01:31.93] വിലോലം ...
[01:32.46] മനസിന്റെ താളിൽ നീ പെയ്ത നീർത്തുള്ളികൾ
[01:33.57] വരും ജന്മമെൻ പാതി മെയ്യായി മാറീടേണം നീ
[01:34.10] അതല്ലാതെ വയ്യെൻ നെഞ്ചോരം നീ മാത്രം ..
[01:34.65] ഉയിരേ ഇനിയും ..
[01:37.06] കണ്ണീരാൽ നിൻ ചുണ്ടിൽ പൊൻമുത്തം
[01:38.65] കാണാതെ നീ യാത്രയായ് ..
[01:39.18] കൈക്കുമ്പിൾ തൂകുന്ന മണ്ണാലെ
[01:39.71] മൂടുന്നു നിൻ തൂമുഖം ...
[01:39.98] നിറവോടെ നീ തന്നുവെല്ലാം ..
[01:40.54] അതുമാത്രമാണെന്റെ സ്വന്തം
[01:41.08] നെഞ്ചോരം നീ മാത്രം ..
[01:41.60] ഉയിരേ ഇനിയും ..
