Samajavaragamana Malayalam
[00:07.64] നീ കനവിൻ അറ്റത്തു കണിക വട്ടത്തിൽ
[00:12.65] മാഞ്ഞാലും പെണ്ണേ
[00:14.64] ആ മുത്തണിക്കാലിൽ മുത്തിച്ചിരിക്കണ
[00:17.14] കൊലുസ്സായെൻ മിഴികൾ
[00:36.16] നീ കനവിൻ അറ്റത്തു കണിക വട്ടത്തിൽ
[00:39.41] മാഞ്ഞാലും പെണ്ണേ
[00:40.90] ആ മുത്തണിക്കാലിൽ മുത്തിച്ചിരിക്കണ
[00:43.91] കൊലുസ്സായെൻ മിഴികൾ
[00:45.14] നീ പുള്ളത്തിപ്പയ്യിന്റെ ചേലോടെ
[00:47.39] ചുറ്റിപ്പറക്കും നേരം
[00:49.91] ചെറു ചിറകിനുള്ളിൽ ഉറുമ്മി നിൽക്കും
[00:51.89] കാറ്റായെൻ ഹൃദയം
[00:53.89] തീ കത്തണ മേട്ടിലും മഞ്ഞണിക്കുന്നിലും
[00:56.91] നിന്നേ ഞാൻ തിരഞ്ഞേ ഇല ഞെട്ടറ്റു വീഴും
[00:59.39] നിസ്വനം പോലും നീയായ് ഞാനറിഞ്ഞേ
[01:11.40] സാമജവരഗമന നീ ചാരുസൂന ചരണ
[01:16.66] ഉയിരിലാകെ ഉറവപോലെ
[01:18.41] നിറയും നിന്റെ സ്‌മരണ
[01:20.64] സാമജവരഗമന നീ ചാരുസൂന ചരണ
[01:24.38] ഉയിരിലാകെ ഉറവപോലെ
[01:26.88] നിറയും നിന്റെ സ്‌മരണ
[01:29.65] നീ കനവിൻ അറ്റത്തു കണിക വട്ടത്തിൽ
[01:31.65] മാഞ്ഞാലും പെണ്ണേ
[01:33.40] ആ മുത്തണിക്കാലിൽ മുത്തിച്ചിരിക്കണ
[01:35.63] കൊലുസ്സായെൻ മിഴികൾ
[02:12.15] പേരറിയാത്തൊരാ പേശലഭാവമോ
[02:16.89] അനുനിമിഷമെന്നിലിതള് വിരിയും മായിക നിനവോ
[02:20.64] കതിരവ നാളമായ് ഇനിയും അഗാഥമായ്
[02:25.16] നിൻജീവസാഗരത്തിൽ വീണതെന്നുടെ മനമോ
[02:29.64] ഋതുവോരോന്നും ഇവനിൽ നീ മുന്നേറാൻ
[02:34.41] അതിനു നീ ചിറകു നീ ഉലകു നീ ഞാനീ
[02:38.64] വാനിൻ നിറ നീലിമാ ചേരുന്നീ കണ്ണിമ
[02:43.15] വഴിയിലെന്റെ ഇരുളുനീക്കും
[02:46.16] മൊലിയുടെ തനിമാ
[02:47.64] സാമജവരഗമന നീ ചാരുസൂന ചരണ
[02:51.88] ഉയിരിലാകെ ഉറവപോലെ
[02:54.38] നിറയും നിന്റെ സ്‌മരണ
[02:56.41] സാമജവരഗമന നീ ചാരുസൂന ചരണ
[03:00.90] ഉയിരിലാകെ ഉറവപോലെ
[03:03.13] നിറയും നിന്റെ സ്‌മരണ
[03:21.89] നീ കനവിൻ അറ്റത്തു കണിക വട്ടത്തിൽ
[03:24.63] മാഞ്ഞാലും പെണ്ണേ
[03:26.90] ആ മുത്തണിക്കാലിൽ മുത്തിച്ചിരിക്കണ
[03:29.40] കൊലുസ്സായെൻ മിഴികൾ
[03:30.89] നീ പുള്ളത്തി പ്പയ്യിന്റെ ചേലോടെ
[03:33.14] ചുറ്റിപ്പറക്കും നേരം
[03:35.39] ചെറുചിറകിനുള്ളിൽ ഉറുമ്മി നിൽക്കും
[03:37.65] കാറ്റായെൻ ഹൃദയം
