Lrc Player

Darshana

Hesham Abdul Wahab, Darshana Rajendran
[03:45.07]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:12.57] നിന്നെ ഞാ….ൻ

[00:18.32] കണ്ടന്നേ…

[00:23.07] മേഘം പൂ…ക്കൾ.

[00:26.31] പെയ്യുന്നേ..

[00:28.57] ഒന്നാവാ…ൻ

[00:31.07] ഞാനെന്നേ.

[00:33.31] നെഞ്ചിൽ തീർത്തൊരെൻ

[00:35.81] പ്രണയ പ്രപഞ്ചമിതാ…

[00:38.32] ദർശനാ…

[00:42.06] സർവ്വം സദാ നിൻ സൗരഭ്യം.

[00:43.57] ദർശനാ…

[00:45.82] എൻ ജീവന സായൂജ്യം.

[00:48.31] ദർശനാ…

[00:50.57] സ്നേഹാമൃതം എന്നിലേകൂ.

[00:53.06] ദർശനാ…

[01:29.81] നീ പോകും വഴിയിൽ,

[01:33.07] വരം കാത്തു നിന്നൂ.

[01:35.56] ഒരു നോക്കൂ

[01:37.57] നൽകാതകന്നു നീ.

[01:40.56] ഓർക്കുന്ന നേരം.

[01:42.82] കനലാണു നെഞ്ചിൽ.

[01:45.56] മറുവാക്ക് ചൊല്ലാത്തതെന്തേ..

[01:50.07] ഏതൊരാഴത്തിൽ

[01:51.56] മൂടിവെച്ചാലും അഴകേ.

[01:54.31] മനസ്സു തേടിയെത്തുന്നു.

[01:56.56] നിന്റെയീ പുഞ്ചിരി..

[01:59.07] നീയാം മധുവേ നുകരാൻ

[02:02.57] കാത്തു

[02:04.07] ഞാൻ ദർശനാ.. ദർശനാ..

[02:07.06] സർവ്വം സദാ നിൻ സൗരഭ്യം.

[02:09.31] ദർശനാ…

[02:11.56] എൻ ജീവന സായൂജ്യം.

[02:14.07] ദർശനാ…

[02:16.57] സ്നേഹാമൃതം എന്നിലേകൂ.

[02:18.81] ദർശനാ…

[02:52.31] ഒന്നാവാൻ

[02:55.57] ഞാനെന്നേ.

[02:58.06] നെഞ്ചിൽ തീർത്തൊരെൻ

[03:00.31] പ്രണയ പ്രപഞ്ചമിതാ…

[03:02.82] ദർശനാ…

[03:06.06] സർവ്വം സദാ നിൻ സൗരഭ്യം.

[03:08.31] ദർശനാ…

[03:10.83] എൻ ജീവന സായൂജ്യം.

[03:13.07] ദർശനാ…

[03:15.56] സ്നേഹാമൃതം എന്നിലേകൂ.

[03:17.82] ദർശനാ…