Lrc Player

Saundaryathin Purnatha By JB Joseph

Unknown artist
[05:04.83]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:45.70] തേൻമൊഴി തൂകുന്ന നിന്റെ പൊന്മുഖം കാണ്മാൻ

[00:52.16] തേൻമൊഴി തൂകുന്ന നിന്റെ പൊന്മുഖം കാണ്മാൻ

[00:58.61] അതിരാവിലെ ഉണർന്നെഴുന്നു തിരുനാമത്തെ സ്തുതിക്കുന്നേ

[01:05.07] അതിരാവിലെ ഉണർന്നെഴുന്നു തിരുനാമത്തെ സ്തുതിക്കുന്നേ

[01:12.38] തേൻമൊഴി തൂകുന്ന നിന്റെ പൊന്മുഖം കാണ്മാൻ

[01:18.56] തേൻമൊഴി തൂകുന്ന നിന്റെ പൊന്മുഖം കാണ്മാൻ

[01:25.32] അതിരാവിലെ ഉണർന്നെഴുന്നു തിരുനാമത്തെ സ്തുതിക്കുന്നേ

[01:31.79] അതിരാവിലെ ഉണർന്നെഴുന്നു തിരുനാമത്തെ സ്തുതിക്കുന്നേ

[01:38.26] സൗന്ദര്യത്തിൻ പൂർണ്ണതയാകുന്ന സീയോനിൽ

[01:45.01] സൗന്ദര്യത്തിൻ പൂർണ്ണതയാകുന്ന സീയോനിൽ

[01:51.48] നിന്നും പ്രകാശിക്കുന്നോനെ പ്രഭാതത്തിൽ സ്തുതിക്കുന്നേ

[01:58.22] നിന്നും പ്രകാശിക്കുന്നോനെ പ്രഭാതത്തിൽ സ്തുതിക്കുന്നേ

[02:34.79] രാമുഴുവൻ മാർവ്വിലെന്നെ കാത്ത കൃപയ്ക്കായ്

[02:41.25] രാമുഴുവൻ മാർവ്വിലെന്നെ കാത്ത കൃപയ്ക്കായ്

[02:48.00] ആനന്ദഗീതങ്ങളാലെ തൃപ്പാദങ്ങൾ നമിക്കുന്നേ

[02:54.46] ആനന്ദഗീതങ്ങളാലെ തൃപ്പാദങ്ങൾ നമിക്കുന്നേ

[03:01.21] സൗന്ദര്യത്തിൻ പൂർണ്ണതയാകുന്ന സീയോനിൽ

[03:07.40] സൗന്ദര്യത്തിൻ പൂർണ്ണതയാകുന്ന സീയോനിൽ

[03:07.54] നിന്നും പ്രകാശിക്കുന്നോനെ പ്രഭാതത്തിൽ സ്തുതിക്കുന്നേ

[03:14.29] നിന്നും പ്രകാശിക്കുന്നോനെ പ്രഭാതത്തിൽ സ്തുതിക്കുന്നേ

[03:21.04] യാഗം കഴിച്ചു നിയമം ചെയ്ത ശുദ്ധന്മാർ

[03:27.23] യാഗം കഴിച്ചു നിയമം ചെയ്ത ശുദ്ധന്മാർ

[03:33.98] നാലാം യാമത്തിലുണർന്നവർ മോദമോടെ വാഴ്ത്തുന്നേ

[03:40.72] നാലാം യാമത്തിലുണർന്നവർ മോദമോടെ വാഴ്ത്തുന്നേ

[03:46.90] സൗന്ദര്യത്തിൻ പൂർണ്ണതയാകുന്ന സീയോനിൽ

[03:53.65] സൗന്ദര്യത്തിൻ പൂർണ്ണതയാകുന്ന സീയോനിൽ

[04:17.84] സൗന്ദര്യത്തിൻ പൂർണ്ണതയാകുന്ന സീയോനിൽ

[04:24.87] സൗന്ദര്യത്തിൻ പൂർണ്ണതയാകുന്ന സീയോനിൽ

[04:31.90] നിന്നും പ്രകാശിക്കുന്നോനെ പ്രഭാതത്തിൽ സ്തുതിക്കുന്നേ

[04:38.08] നിന്നും പ്രകാശിക്കുന്നോനെ പ്രഭാതത്തിൽ സ്തുതിക്കുന്നേ