Lrc Player

Neela Shalabhame

Millennium Audios
[04:31.20]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:42.30] നീലശലഭമേ നീയണയുമോ...

[00:47.88] എന്നരുമയായ് എന്നരികിൽ

[00:51.86] സ്വപ്നവനികയിൽ വസന്തവുമായ്

[00:57.17] തിരയുന്നിതാ എൻ ഹൃദയമേ

[01:01.43] ഏതു നിമിഷവും എൻ നിനവുകൾ

[01:06.73] വിലോലമായ് നിനക്കായ് ഉരുകിടുമെൻ

[01:13.66] സ്വരമിനിമേൽ നീ അറിയുമോ...

[01:20.61] നീലശലഭമേ നീയണയുമോ...

[01:25.92] എന്നരുമയായ് എന്നരികിൽ

[01:30.17] സ്വപ്നവനികയിൽ വസന്തവുമായ്

[01:35.49] തിരയുന്നിതാ....

[02:28.87] പുലരിയുടെ കതിരിൻ

[02:31.26] ഒളി തഴുകിയ മൗനത്തിൻ

[02:33.70] ചിറകടിയിനി ഇനി നീ കേൾക്കാമോ

[02:38.75] ഒരു മറുമൊഴിയിതളിൻ നിറമേ

[02:41.67] നിറമെഴുതിയ സ്നേഹത്തിൻ

[02:43.53] ഹിമകനികകൾ നീ ഏകാമോ...

[02:48.05] വേനലകലുവാൻ മഴയുടെ വിരൽ തലോടുവാൻ

[02:56.84] കൊതിയാർന്ന മാനവുമായ്

[03:00.33] ഇന്നൊഴുകിടുന്നു ഞാനിതിലേ...

[03:07.26] ഏതു നിമിഷവും എൻ നിനവുകൾ

[03:12.31] വിലോലമായ് നിനക്കായ്

[03:17.63] ഉരുകിടുമെൻ സ്വരമിനിമേൽ നീ അറിയുമോ...

[03:26.71] നീലശലഭമേ നീയണയുമോ...

[03:32.28] എന്നരുമയായ് എന്നരികിൽ

[03:35.73] സ്വപ്നവനികയിൽ വസന്തവുമായ്

[03:41.59] തിരയുന്നിതാ....