Lrc Player

എന്താണീ മൗനം

Unknown artist
[02:49.04]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:00.64] എന്താണീ മൗനം... മായാനായ് മാത്രം...

[00:04.89] എന്താണെന്താണിന്നെന്താണ്....

[00:09.64] എന്താണീ മേഘം... തോരാതെ പെയ്യാൻ...

[00:14.38] എന്താണെന്താണിന്നെന്താണ്....

[00:18.38] നാമൊന്നാകും...ഈ രാവിൻ തീരത്ത്....

[00:22.88] പൊൻതാരങ്ങൾ... കൂടേറുന്നു...

[00:28.41] ആരാരോ ആരാരോ... ആലോലം പാടുന്നു..

[00:32.88] ആകാശം നെഞ്ചിൽ ചായുന്നു...

[00:37.88] ആരാരും കാണാതെ.... ആരോമൽ പൂന്തിങ്കൾ...

[00:42.64] ആരാരിന്നുള്ളം തേടുന്നു.....

[00:47.40] എന്താണീ മൗനം... മായാനായ് മാത്രം...

[00:51.88] എന്താണെന്താണിന്നെന്താണ്....

[00:56.63] എന്താണീ മേഘം... തോരാതെ പെയ്യാൻ...

[01:01.52] എന്താണെന്താണിന്നെന്താണ്....

[01:34.27] ഒരു നോവിൻ കടവത്ത്... തിരിത്താഴും നേരത്ത്....

[01:39.02] ചെറുവെട്ടം നീട്ടാൻ ആരാരോ...

[01:43.77] തുടികൊട്ടും മഴയത്തു... തണുവേറും കാറ്റത്ത് ...

[01:48.52] പിരിയാതെ കൂട്ടായാരാരോ....

[01:53.02] പൊയ്‌പോയ രാഗങ്ങൾ... ഒന്നാകെ തേടാം...

[01:57.77] പാടാനൊരായിരം... കാവ്യങ്ങളാകാം...

[02:02.77] എങ്ങോങ്ങോ പോയി മായാമൗനം....

[02:07.27] ആരാരോ ആരാരോ... ആലോലം പാടുന്നു..

[02:11.77] ആകാശം നെഞ്ചിൽ ചായുന്നു...

[02:16.81] ആരാരും കാണാതെ.... ആരോമൽ പൂന്തിങ്കൾ...

[02:21.27] ആരാരിന്നുള്ളം തേടുന്നു.....

[02:26.27] ആരാരോ ആരാരോ... ആലോലം പാടുന്നു..

[02:30.77] ആകാശം നെഞ്ചിൽ ചായുന്നു...

[02:35.52] ആരാരും കാണാതെ.... ആരോമൽ പൂന്തിങ്കൾ...

[02:40.02] ആരാരിന്നുള്ളം തേടുന്നു.....