Lrc Player

Aaro Naa Aaro

K. J. Yesudas, Shweta Mohan
[06:23.90]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:04.36] ആരോ നീ ആരോ ആരോ നീ ആരോ

[00:58.81] അലകടലൊലി ആരു നീ... കനലൊളി അഴകാരുനീ

[01:08.64] നിറയുടെ വരവാരോ കലയുടെ തികവാരോ മുടിയിടയുമൊരഴകേ.. തിര ചിതറിയ മിഴിയിൽ

[01:25.64] രതിയൊ സതിയൊ കനവോ കതിരോ

[01:31.22] കനലോ മൊഴിയോ ഇനി നീ പറയൂ

[01:35.47] ആരോ നീ ആരോ

[01:45.03] അലകടലൊലി ആരോ കനലൊളി അഴകാരോ

[01:54.59] നിറയുടെ വരവാരോ കലയുടെ തികവാരോ

[02:25.67] ഇരുൾ പരപ്പിൽ ഈറൻ മുടിയിൽ തിങ്കൾ കല ചൂടി

[02:35.09] പറന്നുയർന്നൊരു പൊന്നുമിലെ പൊന്നായ് മിന്നി നി ഏഴിമലയിലേ.....ഏലമലയിലേ... പീലിനീർത്തും

[02:55.43] മയിലുപോൽ നീ

[02:57.81] എൻ കനവിൽ കളിയാടുന്നു

[03:02.06] തീരാ മോഹം ഉടലാർന നീ ആരോ

[03:15.98] ആരോ മുടിയിടയുമൊരഴകേ തിര ചിതറിയ മിഴിയിൽ

[03:24.38] രതിയൊ സതിയൊ കനവോ കതിരോ

[03:29.70] കനലോ മൊഴിയോ ഇനി നീ പറയൂ

[04:01.66] കാവിൽ വാഴുമൊരു കന്നി,

[04:05.81] പൊൻ കളരിവാതിലിലെ ദേവി

[04:10.96] ചിലുചിലെ ചിലമ്പും ചിലമ്പൊലിയോടെ ചിരിവരുന്നോളേ

[04:20.16] ഒന്നൽ തോം തളിരാളെ

[04:24.41] ഒളി മിന്നൽ പോലെ അഴകോളെ

[04:29.29] കറുകറെ കറുത്തൊരു കരിമുകിൽ പോലെ

[04:33.63] മുടിയുലയുന്നോളെ

[04:38.22] മധുകരമൊഴി, മദകരമിഴി പടിയേറിവന്ന പനിമതിയേ

[04:47.71] ആരോ നീ ആരോ

[04:57.35] മുടിയിടയുമൊരഴകേ തിര ചിതറിയ മിഴിയിൽ രതിയൊ സതിയൊ കനവോ കതിരോ

[05:10.63] കനലോ മൊഴിയോ ഇനി നീ പറയൂ

[05:15.94] അലകടലൊലി ആരോ കനലൊളി അഴകാരോ

[05:24.70] നിറയുടെ വരവാരോ കലയുടെ തികവാരോ

[05:51.90] ആരോ നീ ആരോ ആരോ നീ ആരോ