Aaro Nee Aaro
[00:04.58] F:ആരോ നീ ആരോ ആരോ നീ ആരോ
[00:22.56] **********************
[00:59.70] F:അലകടലൊലി ആരു നീ... കനലൊളി അഴകാരുനീ
[01:08.79] F:തിറയുടെ വരവാരോ കലയുടെ തികവാരോ
[01:17.85] M:മുടിയിടയുമൊരഴകേ.. തിര ചിതറിയ മിഴിയിൽ
[01:25.88] M:രതിയൊ സതിയൊ കനവോ കതിരോ
[01:30.72] M:കനലോ മൊഴിയോ ഇനി നീ പറയൂ
[01:35.58] F:ആരോ നീ ആരോ
[01:45.24] F:അലകടലൊലി ആരോ കനലൊളി അഴകാരോ
[01:54.34] F:തിറയുടെ വരവാരോ കലയുടെ തികവാരോ
[02:03.07] ********************
[02:25.45] F:ഇരുൾ പരപ്പിൽ ഈറൻ മുടിയിൽ തിങ്കൾ കല ചൂടി
[02:34.78] F:പറന്നുയർന്നൊരു പൊന്നുറുമിലെ പൊന്നായ് മിന്നി നീ
[02:43.85] F:ഏഴിമലയിലേ.....ഏലമലയിലേ... പീലിനീർത്തും
[02:55.32] F:മയിലുപോൽ നീ
[02:58.18] F:എൻ കനവിൽ കളിയാടുന്നു
[03:02.54] F:തീരാ മോഹം ഉടലാർനവനെ
[03:07.28] F:ആരോ നീ ആരോ
[03:16.11] M:മുടിയിടയുമൊരഴകേ തിര ചിതറിയ മിഴിയിൽ
[03:24.61] M:രതിയൊ സതിയൊ കനവോ കതിരോ
[03:29.72] M:കനലോ മൊഴിയോ ഇനി നീ പറയൂ
[03:34.73] ********************
[04:01.65] M:കാവിൽ വാഴുമൊരു കന്നി,
[04:05.66] M:പൊൻ കളരിവാതിലിലെ ദേവി
[04:10.48] M:ചിലുചിലെ ചിലമ്പും ചിലമ്പൊലിയോടെ ചിതറിവരുന്നോളേ
[04:19.84] M:തെന്നൽ തോൽക്കും തളിരാളെ
[04:24.09] M:ഒളി മിന്നൽ പോലെ അഴകോളെ
[04:29.23] M:കറുകറെ കറുത്തൊരു കരിമുകിൽ പോലെ
[04:33.81] M:മുടിയുലയുന്നോളെ
[04:38.11] M:മധുകരമൊഴി, മദകരമിഴി പടിയേറിവന്ന പനിമതിയേ
[04:47.45] F:ആരോ നീ ആരോ
[04:57.60] M:മുടിയിടയുമൊരഴകേ തിര ചിതറിയ മിഴിയിൽ രതിയൊ സതിയൊ കനവോ കതിരോ
[05:09.89] M:കനലോ മൊഴിയോ ഇനി നീ പറയൂ
[05:15.80] F:അലകടലൊലി ആരോ കനലൊളി അഴകാരോ
[05:24.60] F:തിറയുടെ വരവാരോ കലയുടെ തികവാരോ
[05:32.37] ***SUJi***
[05:51.23] F:ആരോ നീ ആരോ ആരോ നീ ആരോ
