Lrc Player

ആരോ നീ ആരോ

K. J. Yesudas, Shweta Mohan
[06:23.90]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:04.41] F:ആരോ നീ ആരോ ആരോ നീ ആരോ

[00:22.76] 🎼🎶🎵🎶🎼

[00:59.07] F:അലകടലൊലി ആരു നീ... കനലൊളി അഴകാരുനീ

[01:08.56] F:തിറയുടെ വരവാരോ കലയുടെ തികവാരോ

[01:17.35] M:മുടിയിടയുമൊരഴകേ.. തിര ചിതറിയ മിഴിയിൽ

[01:25.57] M:രതിയൊ സതിയൊ കനവോ കതിരോ

[01:30.88] M:കനലോ മൊഴിയോ ഇനി നീ പറയൂ

[01:35.39] F:ആരോ നീ ആരോ

[01:44.71] F:അലകടലൊലി ആരോ കനലൊളി അഴകാരോ

[01:54.17] F:തിറയുടെ വരവാരോ കലയുടെ തികവാരോ

[02:02.95] 🎼🎶🎵🎶🎼

[02:25.79] F:ഇരുൾ പരപ്പിൽ ഈറൻ മുടിയിൽ തിങ്കൾ കല ചൂടി

[02:33.93] F:പറന്നുയർന്നൊരു പൊന്നുറുമിലെ പൊന്നായ് മിന്നി നീ

[02:43.74] F:ഏഴിമലയിലേ.....ഏലമലയിലേ... പീലിനീർത്തും

[02:55.54] F:മയിലുപോൽ നീ

[02:57.66] F:എൻ കനവിൽ കളിയാടുന്നു

[03:02.20] F:തീരാ മോഹം ഉടലാർനവനെ

[03:06.98] F:ആരോ നീ ആരോ

[03:16.54] M:മുടിയിടയുമൊരഴകേ തിര ചിതറിയ മിഴിയിൽ

[03:24.41] M:രതിയൊ സതിയൊ കനവോ കതിരോ

[03:29.73] M:കനലോ മൊഴിയോ ഇനി നീ പറയൂ

[03:34.69] 🎼🎶🎵🎶🎼

[04:01.70] M:കാവിൽ വാഴുമൊരു കന്നി,

[04:05.69] M:പൊൻ കളരിവാതിലിലെ ദേവി

[04:10.72] M:ചിലുചിലെ ചിലമ്പും ചിലമ്പൊലിയോടെ ചിതറിവരുന്നോളേ

[04:20.03] M:തെന്നൽ തോൽക്കും തളിരാളെ

[04:24.26] M:ഒളി മിന്നൽ പോലെ അഴകോളെ

[04:29.27] M:കറുകറെ കറുത്തൊരു കരിമുകിൽ പോലെ

[04:33.79] M:മുടിയുലയുന്നോളെ

[04:38.06] M:മധുകരമൊഴി, മദകരമിഴി പടിയേറിവന്ന പനിമതിയേ

[04:47.33] F:ആരോ നീ ആരോ

[04:57.06] M:മുടിയിടയുമൊരഴകേ തിര ചിതറിയ മിഴിയിൽ രതിയൊ സതിയൊ കനവോ കതിരോ

[05:10.26] M:കനലോ മൊഴിയോ ഇനി നീ പറയൂ

[05:15.72] F:അലകടലൊലി ആരോ കനലൊളി അഴകാരോ

[05:24.97] F:തിറയുടെ വരവാരോ കലയുടെ തികവാരോ

[05:33.44] 🎵🎶🎼SUJi🎼🎶🎵

[05:51.75] F:ആരോ നീ ആരോ ആരോ നീ ആരോ