Lrc Player
ഉയർത്തിടും ഞാൻ എന്റെ കൺകൾ
Unknown artist
[02:20.36]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.
[00:24.11] യിസ്രായേലിൻ കാവൽക്കാരൻ
[00:30.55] നിദ്രാഭാരം തൂങ്ങുന്നില്ല
[00:36.72] യിസ്രായേലിൻ കാവൽക്കാരൻ
[00:42.32] നിദ്രാഭാരം തൂങ്ങുന്നില്ല
[00:48.50] യഹോവയെൻ പാലകൻ താൻ
[00:54.40] ഇല്ലെനിക്കു ഖേദമൊട്ടും
[01:00.56] യഹോവയെൻ പാലകൻ താൻ
[01:06.73] ഇല്ലെനിക്കു ഖേദമൊട്ടും
[01:12.36] ഉയർത്തിടും ഞാൻ എന്റെ കൺകൾ
[01:18.36] തുണയരുളും വൻഗിരിയിൽ
[01:24.54] ഉയർത്തിടും ഞാൻ എന്റെ കൺകൾ
[01:31.00] തുണയരുളും വൻഗിരിയിൽ
[01:36.60] എൻസഹായം വാനം ഭൂമി
[01:42.49] അഖിലം വാഴും യഹോവയിൽ
[01:48.42] എൻസഹായം വാനം ഭൂമി
[01:54.58] അഖിലം വാഴും യഹോവയിൽ
