Lrc Player

Nee-Himamazhayayi

Unknown artist
[05:04.74]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:34.50] നീ ഹിമമഴയായ് വരൂ

[00:39.55] ഹൃദയം അണിവിരലാൽ തൊടൂ

[00:45.12] ഈ മിഴിയിണയിൽ സദാ

[00:49.90] പ്രണയം മഷിയെഴുതുന്നിതാ

[00:54.95] ശിലയായി നിന്നിടാം

[00:57.87] നിന്നെ നോക്കീ

[01:00.27] യുഗമേറെയെന്റെ കൺചിമ്മിടാതെ

[01:04.77] എൻ ജീവനേ

[01:10.10] അകമേ

[01:13.07] വാനവില്ലിനേഴു വർണ്ണമായ്

[01:17.31] ദിനമേ

[01:20.51] പൂവിടുന്നു നിൻ മുഖം

[01:25.05] അകലേ

[01:27.95] മാഞ്ഞിടാതെ ചേർന്നിതെന്നിൽ നീ

[01:32.47] എന്നോമലേ

[01:37.81] നീ ഹിമമഴയായ് വരൂ

[01:42.87] ഹൃദയം അണിവിരലാൽ തൊടൂ

[02:08.52] നിൻ ഉയിരിനെ

[02:10.64] അനുദിനം നിഴലുപോൽ

[02:13.03] പിൻ തുടരുവാൻ ഞാനലഞ്ഞീടവേ

[02:18.63] എൻ വെയിലിനും

[02:20.49] മുകിലിനും അലിയുവാൻ

[02:23.68] നിൻ മാനമിതാ വെണ്ണിലാവാനമായ്

[02:28.22] ഒരേ വഴിയിലീരാവോളം

[02:31.94] ഒഴുകി നാം

[02:33.54] കെടാതിരിയാണേ നമ്മളിൽ

[02:36.74] നമ്മളെന്നെന്നും

[02:38.88] നീ ഹിമമഴയായ് വരൂ

[02:43.14] ഹൃദയം അണിവിരലാൽ തൊടൂ

[03:20.43] വെൺ ശിശിരമേ പതിയെ

[03:23.08] നീ തഴുകവേ

[03:25.47] എൻ ഇലകളെ പെയ്തു ഞാനാർദ്രമായ്

[03:30.51] നേർ നെറുകയിൽ ഞൊടിയിൽ

[03:33.17] നീ മുകരവേ

[03:35.57] ഞാൻ വിടരുമേ വാർമയിൽ

[03:38.22] പീലി പോൽ

[03:40.34] ഒരേ ചിറകുമായ് ആയിരം ജന്മവും

[03:45.40] കെടാതുണരണേ നമ്മളിൽ നമ്മളാവോളം

[03:50.74] നീ ഹിമമഴയായ് വരൂ

[03:55.26] ഹൃദയം അണിവിരലാൽ തൊടൂ

[04:00.31] ഈ മിഴിയിണയിൽ സദാ

[04:05.61] പ്രണയം മഷിയെഴുതുന്നിതാ

[04:10.66] ശിലയായി നിന്നിടാം

[04:13.07] നിന്നെ നോക്കീ

[04:15.73] യുഗമേറെയെന്റെ കൺചിമ്മിടാതെ

[04:20.50] എൻ ജീവനേ

[04:25.03] അകമേ

[04:28.76] വാനവില്ലിനേഴു വർണ്ണമായ്

[04:33.00] ദിനമേ

[04:36.19] പൂവിടുന്നു നിൻ മുഖം

[04:40.98] അകലേ

[04:43.89] മാഞ്ഞിടാതെ ചേർന്നിതെന്നിൽ നീ

[04:48.14] എന്നോമലേ