Chembakappoo_Thenidhal_Adharam_Cover_song_shahaja_Anton_5W1ayU85OXs(1)
[00:35.51] ചെമ്പകപ്പൂ തേനിതളധരം
[00:40.79] ചന്ദിരസുന്ദര പൂമുഖമത്രപം
[00:45.29] ഗസലുകൾ തൻ പൊന്നൊനളിഞ്ഞാലയിൽ
[00:49.55] ആടുന്നു സുലൈഖാ ബീവി..
[00:53.54] മൊഞ്ചായ മൊഞ്ചുകൾക്കകിലം
[00:58.04] കഞ്ചകമേറിയ യൂസഫ് നബിയിൽ
[01:02.27] ചഞ്ചലപൂ മിഴിരണ്ടിന്നൊളി കൊണ്ട്
[01:06.77] സുലൈഖാബി വലയെറിഞ്ഞേ..
[01:19.55] ചെമ്പകപ്പൂ തേനിതളധരം
[01:20.05] ചന്ദിരസുന്ദര പൂമുഖമത്രപം
[01:20.55] ഗസലുകൾ തൻ പൊന്നൊനളിഞ്ഞാലയിൽ
[01:20.80] ആടുന്നു സുലൈഖാ ബീവി..
[01:21.30] മൊഞ്ചായ മൊഞ്ചുകൾക്കകിലം
[01:22.05] കഞ്ചകമേറിയ യൂസഫ് നബിയിൽ
[01:22.30] ചഞ്ചലപൂ മിഴിരണ്ടിന്നൊളി കൊണ്ട്
[01:22.80] സുലൈഖാബി വലയെറിഞ്ഞേ..
[01:23.55] Bathr00mS1nger
[01:27.71] ഒരു നാള് ചെറുപ്പത്തിനുശിര്
[01:30.96] ദളമിട്ട മലര് യൂസഫ് നബിയെ
[01:32.96] കൊതി വലുതായ് പാഞ്ഞു പിടിച്ചു
[01:35.01] കിതച്ചു നിന്നല്ലോ..
[01:36.53] അഴകോളാ കടലിൽ തിരയിന്നും
[01:36.78] നബിയുള്ള മുന്നോട്ടോടുകയായി
[01:37.28] കരളുരുകീ ബീവി സുലൈഖാ കരഞ്ഞു പോയല്ലോ..
[01:38.03] ഒരു നാള് ചെറുപ്പത്തിനുശിര്
[01:39.78] ദളമിട്ട മലര് യൂസഫ് നബിയെ
[01:40.78] കൊതി വലുതായ് പാഞ്ഞു പിടിച്ചു
[01:43.28] കിതച്ചു നിന്നല്ലോ..
[01:46.78] അഴകോളാ കടലിൽ തിരയിന്നും
[01:50.28] നബിയുള്ള മുന്നോട്ടോടുകയായി
[01:54.53] കരളുരുകീ ബീവി സുലൈഖാ കരഞ്ഞു പോയല്ലോ..
[02:07.80] ചെമ്പകപ്പൂ തേനിതളധരം
[02:09.05] ചന്ദിരസുന്ദര പൂമുഖമത്രപം
[02:09.55] ഗസലുകൾ തൻ പൊന്നൊനളിഞ്ഞാലയിൽ
[02:10.05] ആടുന്നു സുലൈഖാ ബീവി..
[02:10.56] Bathr00mS1nger
[02:11.05] അലയായി മറിയുന്ന മനസ്സിൽ
[02:11.55] മികവോടെ ശിരസ്സിൽ ബീവി സുലൈഖ
[02:12.05] അശകിശലായ് യൂസഫിനോർത്ത്
[02:12.55] നിനച്ചു നിന്നാല്ല്ലോ..
[02:13.80] സഖിമാരോടവൾ കഥ പറഞ്ഞു
[02:14.30] അത്രപ്പമൊന്നറിഞ്ഞു യൂസഫിനൊളിവായ്
[02:15.05] ഒരു സദസ്സിൽ കൈവിരൽ മുറിഞ്ഞു
[02:15.80] പഴം മുറിഞ്ഞില്ലാ..
[02:19.80] അലയായി മറിയുന്ന മനസ്സിൽ
[02:23.05] മികവോടെ ശിരസ്സിൽ ബീവി സുലൈഖ
[02:25.80] അശകിശലായ് യൂസഫിനോർത്ത്
[02:27.55] നിനച്ചു നിന്നാല്ല്ലോ..
[02:30.02] സഖിമാരോടവൾ കഥ പറഞ്ഞു
[02:42.80] അത്രപ്പമൊന്നറിഞ്ഞു യൂസഫിനൊളിവായ്
[02:47.05] ഒരു സദസ്സിൽ കൈവിരൽ മുറിഞ്ഞു
[02:51.55] പഴം മുറിഞ്ഞില്ലാ..
[02:56.30] ചെമ്പകപ്പൂ തേനിതളധരം
[03:00.40] ചന്ദിരസുന്ദര പൂമുഖമത്രപം
[03:04.60] ഗസലുകൾ തൻ പൊന്നൊനളിഞ്ഞാലയിൽ
[03:09.14] ആടുന്നു സുലൈഖാ ബീവി..
[03:13.64] മൊഞ്ചായ മൊഞ്ചുകൾക്കകിലം
[03:17.64] കഞ്ചകമേറിയ യൂസഫ് നബിയിൽ
[03:22.14] ചഞ്ചലപൂ മിഴിരണ്ടിന്നൊളി കൊണ്ട്
[03:26.89] സുലൈഖാബി വലയെറിഞ്ഞേ..
