Aadharanjali
[00:25.94] സുഖിക്കാം വാ
[00:27.00] മൂഷികരേ വരിവരി
[00:29.12] ഇനിമേൽ നാം
[00:30.19] ഒറ്റ മുറി ഒറ്റ വിരി
[00:33.10] ഭജിക്കാം വാ ഒത്തുചൊല്ലാം
[00:33.90] ദൈവമൊഴി
[00:35.76] വിളിച്ചോ നീ
[00:37.09] എത്തുകില്ലാ രക്ഷയിനി
[00:51.70] പുതയ്ക്കാനായ്
[00:53.03] കഞ്ഞിമുക്കാം വെള്ളത്തുണി
[00:54.90] പുകയ്ക്കാനായ്
[00:55.97] ചന്ദനത്തിൻ തിരി മതി
[00:58.36] അലങ്കാരം
[00:59.15] രണ്ടു വീതം പഞ്ഞിയുണ്ട
[01:01.29] അവസാനം വിശ്രമിക്കാൻ
[01:02.36] മണ്ണിന്നടി
[01:04.49] പെട്ടീം പായുമെടുത്തിനി
[01:05.55] വാതില് മുട്ടാം
[01:06.60] വിരലില്ലാതെ
[01:07.67] നട്ടപ്പാതിരയ്ക്കൊരു
[01:08.73] പാട്ട് മുഴക്കാം പതിവില്ലാതെ
[01:10.86] പെട്ടെന്നാകെ മുന്നിലെ
[01:12.45] ഭിത്തിയിലോരോ നിഴലാടുമ്പോൾ
[01:14.31] കണ്ടിട്ടോടിടല്ലേ ഓരിയിടല്ലേ
[01:17.24] ചെയ്യും പിഴ പിഴ പിഴ
[01:20.70] അതിൻ വില കൊടും വില
[01:23.64] തെറ്റും നില സമ നില
[01:27.09] മൊത്തം വിറ വിറ
[01:28.42] തുപ്പും നുര പത
[01:30.01] ചോരക്കറ കൊണ്ട്
[01:31.08] നിറയ്ക്കും പുര
[01:34.79] നിങ്ങൾക്ക് ആദരാഞ്ജലി നേരട്ടേ
[01:47.81] നിങ്ങൾക്ക് ആദരാഞ്ജലി നേരട്ടേ
