Aarivan Aarivan
[00:19.03] ജടാകടാഹ സംഭ്രമ ഭ്രമനിലിമ്പ നിർഝരീ
[00:24.10] വിലോല വീചി വല്ലരി വിരാജ മാന മൂർദ്ധനി
[00:33.95] ധഗദ്ധഗദ് ധകജ്വല ലലാട പട്ട പാവകേ
[00:38.99] കിശോര ചന്ദ്രശേഖരേ രതി: പ്രതിക്ഷണം മമ
[00:49.08] ആരിവൻ ആരിവൻ കല്ലും തൂക്കി പോയിടുന്നോൻ.....
[00:53.87] പൈതൽപോലെ തോള് മേലേ എന്നെ തൂക്കി പോയിടുന്നോൻ
[00:58.66] ആരോരും കണ്ടതില്ലാ ആരുമേ കേട്ടുമില്ലാ
[01:03.70] ഗംഗയെ താൻ തേടിക്കൊണ്ട് തന്നെത്താനെ ചുമന്ന് ശിവലിംഗം നടന്ന് പോകുന്നൂ......
[01:40.11] ധരാധരേന്ദ്ര നന്ദിനീ വിലാസബന്ധു ബന്ധുര
[01:44.90] സ്ഫുരത് ദിഗന്തസന്തതി പ്രമോദമാനമാനസേ
[01:52.07] കൃപാ കടാക്ഷ ധോരണീ നിരുദ്ധ ദുർധരാപദി
[01:57.12] ക്വചിത് ദിഗംബരേ മനോ വിനോദമേതു വസ്തുനി
[02:04.56] ജടാഭുജങ്ഗ പിങ്ഗല സ്ഫുരത്ഫണാമണിപ്രഭാ
[02:09.33] കദംബ കുങ്കുമ ദ്രവപ്രലിപ്ത ദിഗ്വധൂമുഖേ
[02:19.20] മദാന്ധ സിന്ധുര സ്ഫുരത്ത്വഗുത്തരീയ മേദുരേ
[02:25.04] മനോ വിനോദമദ്ഭുതം ബിഭർതു ഭൂതഭർതരി
[02:48.94] SE Lyrics
