Lrc Player

01_-_Kizhakku_Pookkum_-_Anwar_[Vellithiramusic.net]

Unknown artist
[05:07.67]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:21.05] കിഴക്കു പൂക്കും മുരിക്കിനെന്തൊരു ചൊകചൊകപ്പാണേ

[00:27.55] പുതുക്കപ്പെണ്ണിന്‍ കവിളിലെന്തൊരു തുടുതുടുപ്പാണേ

[00:34.30] ഇനിയ്ക്കും നെഞ്ചിന്‍ കരിയ്ക്കുമായ് പറന്നു വന്നൊരു മാരന്‍

[00:41.05] തുടിയ്ക്കും കണ്ണില്‍ കനവുമായ് തിരഞ്ഞുവന്നൊരു തോഴന്‍

[00:48.30] ഖല്‍ബിലെ തീ ഖല്‍ബിലെ തീ

[00:54.80] ഖല്‍ബിലെ തീ ഖല്‍ബിലെ തീ ഖല്‍ബിലെ തീ (കിഴക്കു പൂക്കും)

[02:16.80] പൂവാണോ പൊന്നിളവെയിലോ തേനൂറും പുഞ്ചിരിയാണോ

[02:28.79] അലകള്‍ ഞൊറിയണ പാല്‍നിലാവോ

[02:31.80] പാല്‍നിലാവോ തേന്‍‌കിനാവോ നാണമോ

[02:37.05] ഓ പിരിഷമാകും ചിറകുവീശി അരുമയാമിനി കുറുകുവാന്‍

[02:44.05] അരുമയാമിനി കുറുകുവാന്‍…

[02:47.57] ഖല്‍ബിലെ തീ ഖല്‍ബിലെ തീ

[02:55.05] ഖല്‍ബിലെ തീ ഖല്‍ബിലെ തീ ഖല്‍ബിലെ തീ (കിഴക്കു പൂക്കും)

[03:23.30] ശവ്വാലിന്‍ പട്ടുറുമാലില്‍ പൂ തുന്നും അമ്പിളി പോലെ

[03:33.80] മൊഴികള്‍ മൌനത്തിന്‍ കസവുനൂലില്‍

[03:35.79] കസവുനൂലില്‍ കനകനൂലില്‍ കോര്‍ത്തുവോ

[03:41.55] ഓ അരിയ മഞ്ഞിന്‍ കുളിരുവീണീ കറുകനാമ്പുകളുണരുവാന്‍

[03:53.29] ഖല്‍ബിലെ തീ ഖല്‍ബിലെ തീ

[03:59.05] ഖല്‍ബിലെ തീ ഖല്‍ബിലെ തീ ഖല്‍ബിലെ തീ (കിഴക്കു പൂക്കും)