Lrc Player

Instrumental_poothiruvaathira 2 (1)

Unknown artist
[03:55.13]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:07.17] പൂത്തിരുവാതിര തിങ്കൾ തുളിക്കുന്ന

[00:12.65] പുണ്യനിലാവുള്ള രാത്രി (2)

[00:29.94] പാൽമഞ്ഞുകോടിയുടുത്തു ഞാൻ മുറ്റത്തെ

[00:35.41] പാരിജാതച്ചോട്ടിൽ വന്നു

[00:40.42] ഞാൻ നിന്റെ പദസ്വനം കാതോർത്തു നിന്നു

[00:49.41] (പൂത്തിരുവാതിര തിങ്കൾ…)

[01:08.41] ഈറൻ കാറ്റിന്റെ ഇത്തിരിവിരലുകൾ

[01:09.41] ഇക്കിളിയാക്കുമെൻ മെയ്യിൽ (2)

[01:41.16] സുരഭില ചുംബന ചന്ദനം ചാർത്തുവാൻ

[01:46.91] സൂര്യപ്രഭേ നീ വന്നു

[01:51.41] ഞാൻ സുഖമുള്ളോരാലസ്യമനുഭവിച്ചു

[02:00.67] (പൂത്തിരുവാതിര തിങ്കൾ…)

[02:20.92] താനേ മൂളുന്ന തംബുരുവായെന്റെ

[02:39.66] താരുടൽ നിന്നു തുടിച്ചു (2)

[02:56.42] പ്രിയമുള്ള വാക്കുകൾ കൊണ്ടെന്റെ കാതിൽ നീ

[03:08.65] പ്രണയസംഗീതം നിറച്ചു

[03:10.16] ഞാൻ അടിമുടി ആനന്ദമനുഭവിച്ചു

[03:15.41] (പൂത്തിരുവാതിര തിങ്കൾ…)