Lrc Player

AUD-20210321-WA0076

Unknown artist
[04:45.60]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:03.23] കൈ തുടി താളം തട്ടി തെയ് തക മേളമിട്ട്

[00:14.97] വാ...പെണ്‍ കിളീ...

[00:35.22] കൈ തുടി താളം തട്ടി തെയ് തക മേളമിട്ട്

[00:38.97] മെയ് തിറ പൊന്നും കെട്ടി വാ പെണ്‍ കിളീ

[00:42.98] തൈ മരകൊമ്പിലൊരു തൈ മണിക്കൂടും കെട്ടി

[00:46.97] മെയ് മലര്‍ ചെണ്ടും കൊണ്ടേ

[00:48.97] വാ ആണ്‍കിളീ

[00:58.72] കൈ തുടി താളം തട്ടി തെയ് തക മേളമിട്ട്

[01:02.72] മെയ് തിറ പൊന്നും കെട്ടി വാ പെണ്‍ കിളീ

[01:06.72] കൈ മരകൊമ്പിലൊരു തൈ മണിക്കൂടും കെട്ടി

[01:10.48] മെയ് മലര്‍ ചെണ്ടും കൊണ്ടേ

[01:12.47] വാ ആണ്‍കിളീ

[01:49.98] താരണിഞ്ഞേ (2)

[01:51.98] തളിരണിഞ്ഞേ(2)

[01:53.73] താഴെ മുളം കാടുലഞ്ഞേ

[01:57.73] കുങ്കുമക്കുറിയിട്ടു തരാന്‍ താമസിക്കണതെന്താണ്

[02:01.72] അന്തി വെയില്‍ ചന്തം മായാറായില്ലേ

[02:05.73] ചന്ദനക്കുറി തൊട്ടു തരാന്‍ ആലിലത്തളിരാട തരാന്‍

[02:09.73] നാളെ നിനക്കാളായ് കൂട്ടിനൊരാണു വരും

[02:13.48] ഇനിയെന്തിനീ അഞ്ജനക്കണ്ണില് തോര്‍ന്നുലയണ തൂമിഴി നീര്‍

[02:17.48] നിറ മലരിലെ മധുരമെല്ലാം സ്വന്തമല്ലേ ( കൈ തുടി...)

[03:12.47] കാറൊഴിഞ്ഞേ (2)

[03:14.47] കോളൊഴിഞ്ഞേ(2)

[03:16.47] കാറ്റൊഴിഞ്ഞേ കരയണഞ്ഞേ

[03:19.98] ഏയ് കിഴക്കു ദിക്കിലേ തേന്മാവില്‍

[03:22.48] നമുക്കുമുള്ളൊരില കൂട്ടില്‍

[03:24.48] ചെമ്പഴുക്കാ പൊന്നിന്‍ പൂവിന്‍ തേനുണ്ടേ

[03:28.22] നിനക്കുമുണ്ടൊരു പൂക്കാലം എനിക്കുമുണ്ടൊരു പൂക്കാലം

[03:32.22] നമുക്കു തമ്മില്‍ ചേരാനില്ലൊരു പൂക്കാലം

[03:36.22] ഇട നെഞ്ചിലേ നൊമ്പരചിന്തിലെ

[03:38.22] തേന്‍ കുളിരണ പൂങ്കനവില്‍

[03:40.23] ഇനി നമുക്കൊരു മറുജന്മം കാത്തിരിക്കാം

[03:43.98] കൈ തുടി താളം തട്ടി തെയ് തക മേളമിട്ട്

[03:47.98] മെയ് നിറ പൊന്നും കെട്ടി വാ പെണ്‍ കിളീ

[03:51.97] കൈ മരകൊമ്പിലൊരു തൈ മണിക്കൂടും കെട്ടി

[03:55.72] മെയ് മലര്‍ ചെണ്ടും കൊണ്ടേ

[03:57.72] വാ ആണ്‍കിളീ ഓ....ഓ...ഓ...

[04:07.47] കൈ തുടി താളം തട്ടി തെയ് തക മേളമിട്ട്

[04:11.49] മെയ് നിറ പൊന്നും കെട്ടി വാ പെണ്‍ കിളീ

[04:15.22] കൈ മരകൊമ്പിലൊരു തൈ മണിക്കൂടും കെട്ടി

[04:18.97] മെയ് മലര്‍ ചെണ്ടും കൊണ്ടേ

[04:20.97] വാ ആണ്‍കിളീ