Lrc Player

Dharjapoo molalle

Unknown artist
[03:08.95]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:06.87] ദറജപ്പൂമോളല്ലേ ലൈലാ

[00:14.12] നീയെന്റെ ഖൽബല്ലേ

[00:18.12] മജ്നുവായ് ഞാൻ നിന്നെ

[00:21.86] ദുനിയാവാകെ തിരഞ്ഞില്ലേ

[00:27.73] യാ ഹബീബി എന്റെ മുന്നിൽ

[00:33.05] നീയെത്തി ചേർന്നില്ലേ

[00:38.09] മൗത്തോളം വേർപെട്ട

[00:42.07] ജീവിതം ഇനിയില്ലല്ലോ

[01:04.69] നമ്മെ രാജാവന്നു

[01:08.15] കൽത്തുറുങ്കിലടച്ചില്ലേ

[01:14.28] ഏതോ മരുഭൂവിൽ

[01:18.28] നമ്മെ കൊണ്ടിട്ടെറിഞ്ഞില്ലേ

[01:24.14] ദാഹം പൂണ്ടേറ്റം നാം

[01:27.86] തീരം നോക്കി ഇഴഞ്ഞില്ലേ

[01:34.00] ഈ മണ്ണിൻ കാട്ടിൽ അന്യോന്യം

[01:39.33] വേർപെട്ടകന്നില്ലേ

[02:04.07] അമ്പിളി മാമന്റെ നാട്ടിൽ നാം

[02:09.92] പറന്നെത്തേണം

[02:14.18] ആകാശം നീളെ

[02:17.66] മഴവില്ലിലൂഞ്ഞാലിലാടേണം

[02:24.30] ഹൂറികളോടൊത്തു

[02:27.75] ആടിപ്പാടി രസിക്കേണം

[02:34.15] നക്ഷത്ര തോപ്പിൽ നാം

[02:37.62] ചുംബിച്ചൊന്നായ് ഉറങ്ങേണം

[02:44.29] ദറജപ്പൂമോളല്ലേ ലൈലാ

[02:49.36] നീയെന്റെ ഖൽബല്ലേ

[02:54.15] മജ്നുവായ് ഞാൻ നിന്നെ

[02:57.88] ദുനിയാവാകെ തിരഞ്ഞില്ലേ