Lrc Player

Ninakkai

Unknown artist
[05:34.65]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[01:02.71] നിനക്കായ് സ്നേഹത്തിൻ

[01:06.18] മൗനജാലകം തുറന്നു ഞാൻ

[01:09.90] നിറങ്ങൾ നീരാടും

[01:13.62] കനവായിരം നെയ്തു ഞാൻ

[01:17.86] നെഞ്ചിലെ പൂമണിക്കൂട്ടിൽ

[01:21.58] നന്തുണി മീട്ടും പെണ്ണേ

[01:24.80] കൊഞ്ചി വന്നണയുമീ

[01:26.93] തെന്നലിൻ മുന്നിലായ്

[01:29.06] നാണം കുണുങ്ങുന്ന പൊന്നേ

[01:31.99] നിലാവിളക്കുകൾ തെളിഞ്ഞൊരീ മാനം

[01:35.72] നിന്റെ മുഖം കണ്ടു

[01:37.33] കൊതിച്ചു പോയ് മൂകം

[01:39.45] നിനക്കിരിക്കുവാൻ ഒരുങ്ങിയെൻ ഉള്ളം

[01:42.91] ഇനിയെന്നും

[01:46.89] നിലാവിളക്കുകൾ തെളിഞ്ഞൊരീ മാനം

[01:50.60] നിന്റെ മുഖം കണ്ടു

[01:51.96] കൊതിച്ചു പോയ് മൂകം

[01:54.34] നിനക്കിരിക്കുവാൻ ഒരുങ്ങിയെൻ ഉള്ളം

[01:57.53] ഇനിയെന്നും

[02:01.78] നിനക്കായ് സ്നേഹത്തിൻ

[02:05.50] മൗനജാലകം തുറന്നു ഞാൻ

[02:08.95] നിറങ്ങൾ നീരാടും

[02:12.67] കനവായിരം നെയ്തു ഞാൻ

[02:35.04] നിൻ ഇളം വിരൽ തലോടലിൽ

[02:37.16] വിരിഞ്ഞ ചന്തം

[02:38.75] എൻ മുളം കുഴൽ

[02:39.84] സ്വരങ്ങളാൽ നിറഞ്ഞു മന്ദം

[02:42.50] നീയണഞ്ഞൊരീ ഇടങ്ങളിൽ

[02:44.64] പൊൻ വസന്തം

[02:46.51] മണിമുകിലേ നിൻ

[02:48.37] കരളിലെ മോഹം

[02:50.22] മഴമുകിൽ പോലെ പെയ്യും നേരം

[02:53.94] കവിതകളായെൻ കനവുകളെല്ലാം

[02:57.66] ഒഴുകിവരും നേരം

[03:00.87] നിനക്കായ് സ്നേഹത്തിൻ

[03:04.32] മൗനജാലകം തുറന്നു ഞാൻ

[03:07.77] നിറങ്ങൾ നീരാടും

[03:11.75] കനവായിരം നെയ്തു ഞാൻ

[03:34.09] നിൻ നുണക്കുഴിക്കവിൾ തടം

[03:36.49] എനിക്കു സ്വന്തം

[03:37.82] എൻ മനസ്സിലെ കിനാവുകൾ

[03:39.94] നിനക്കു സ്വന്തം

[03:41.54] നാം പരസ്പരം ഇനി മുതൽ

[03:43.66] നമുക്കു സ്വന്തം

[03:45.52] കുറുമൊഴിയേ നിൻ

[03:47.38] മിഴിയിണ തന്നിൽ

[03:49.24] പുലരി നിലാവിൻ മായാദീപം

[03:52.95] സുഖകരമാമീ പ്രണയസുഗന്ധം

[03:56.41] കൈമാറും നേരം

[03:59.87] നിനക്കായ് സ്നേഹത്തിൻ

[04:03.36] മൗനജാലകം തുറന്നു ഞാൻ

[04:07.08] നിറങ്ങൾ നീരാടും

[04:10.79] കനവായിരം നെയ്തു ഞാൻ

[04:15.06] നെഞ്ചിലെ പൂമണിക്കൂട്ടിൽ

[04:18.53] നന്തുണി മീട്ടും പെണ്ണേ

[04:22.25] കൊഞ്ചി വന്നണയുമീ

[04:24.38] തെന്നലിൻ മുന്നിലായ്

[04:26.23] നാണം കുണുങ്ങുന്ന പൊന്നേ

[04:29.16] നിലാവിളക്കുകൾ തെളിഞ്ഞൊരീ മാനം

[04:32.87] നിന്റെ മുഖം കണ്ടു

[04:34.45] കൊതിച്ചു പോയ് മൂകം

[04:36.84] നിനക്കിരിക്കുവാൻ ഒരുങ്ങിയെൻ ഉള്ളം

[04:40.02] ഇനിയെന്നും

[04:44.01] നിലാവിളക്കുകൾ തെളിഞ്ഞൊരീ മാനം

[04:47.47] നിന്റെ മുഖം കണ്ടു

[04:49.07] കൊതിച്ചു പോയ് മൂകം

[04:51.46] നിനക്കിരിക്കുവാൻ ഒരുങ്ങിയെൻ ഉള്ളം

[04:54.93] ഇനിയെന്നും