Lrc Player
മലയാളഭാഷ തൻ മാദക ഭംഗി നിൻ മലർ മന്ദഹാസമായ് വിരിയുന്നു
P Jayachandran
[03:15.19]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.
[01:16.75] മലയാളഭാഷ തൻ മാദക ഭംഗി നിൻ
[01:20.21] മലർ മന്ദഹാസമായ് വിരിയുന്നു
[01:24.46] കിളികൊഞ്ചും നാടിന്റെ ഗ്രാമീണ ശൈലി നിൻ
[01:51.82] പുളിയിലക്കര മുണ്ടിൽ തെളിയുന്നു
[01:52.61] (മലയാള)
[01:53.14] കളമൊഴി നീ പൊട്ടിച്ചിരിയ്ക്കുന്ന നേരത്ത്
[01:53.41] കൈകൊട്ടിക്കളിത്താളം മുഴങ്ങുന്നു (കള..)
[01:53.41] പരിഭവം പറഞ്ഞു നീ പിണങ്ങുമ്പോൾ കുരുവിതൻ
[01:53.69] പളുങ്കണിയൊച്ച ഞാൻ കേൾക്കുന്നു.. കേൾക്കുന്നൂ....
[01:53.95] (മലയാള)
[01:54.21] മയില്പീലിക്കണ്ണുകളിൽ മാരന്റെ ശരങ്ങളിൽ
[01:54.21] മായത്തിൻ മായാനിറം മലരുന്നു (മയിൽ..)
[01:54.47] അരയന്നപ്പിടപോൽ നീ ഒഴുകുമ്പോളഷ്ടപദി
[01:55.00] മധുരവർണ്ണന നെഞ്ചിൽ നിറയുന്നു.. നിറയുന്നൂ..
[01:55.27] (മലയാള)
