thattathin marayath
[00:16.00] ആ ആ ..
[00:30.59] അനുരാഗത്തിൽ വേളയിൽ
[00:34.84] വരമായി വന്നൊരു സന്ധ്യയിൽ
[00:37.59] മനമേ നീ പാടു പ്രേമാർദ്രം
[00:45.09] അനുരാഗത്തിൽ വേളയിൽ
[00:49.10] വരമായി വന്നൊരു സന്ധ്യയിൽ
[00:52.59] മനമേ നീ പാടു പ്രേമാർദ്രം
[01:00.35] ഉലയുന്നുണ്ടെൻ നെഞ്ചകം
[01:04.34] അവളീ മണ്ണിൻ വിസ്മയം
[01:08.09] ഇനിയെന്റെ മാത്രം എന്റെ മാത്രം
[01:15.59] അനുരാഗത്തിൽ വേളയിൽ
[01:19.60] വരമായി വന്നൊരു സന്ധ്യയിൽ
[01:23.35] മനമേ നീ പാടു പ്രേമാർദ്രം
[01:31.10] സായെബാ സായെബാ സായെബാ….
[01:37.10] സായെബാ സായെബാ സായെബാ….
[02:05.84] നുരയുമോരുടയാടയിൽ ….
[02:13.60] നുരയുമോരുടയാടയിൽ മറയുവതു നിന്നേ അഴകു
[02:20.84] കനവിലിന്നൊരു കനിവുമില്ലാതിനിയമുറിവു തന്നു നീ
[02:28.35] നിറയൂ ജീവനിൽ നീ നീനിറയൂ
[02:35.60] അണയൂ വിചനവീഥിയിൽ അണയൂ
[02:43.34] അവളെൻ നെഞ്ചിൻ നിസ്വനം ഓ ഓ
[02:51.09] അവളീ മണ്ണിൻ വിസ്മയം ഓ ഓ
[02:58.10] കുളിരുന്നുണ്ടീ തീ നാളം
[03:06.59] ആ ആ ആ ആ
[03:21.84] അനുരാഗത്തിൽ വേളയിൽ
[03:25.60] വരമായി വന്നൊരു സന്ധ്യയിൽ
[03:29.36] മനമേ നീ പാടു പ്രേമാർദ്രം
[03:36.59] ഉലയുന്നുണ്ടെൻ നെഞ്ചകം
[03:40.84] അവളീ മണ്ണിൻ വിസ്മയം
[03:44.59] ഇനിയെന്റെ മാത്രം എന്റെ മാത്രം
[03:51.84] അനുരാഗത്തിൽ……… വരമായി വന്നൊരു……
[03:59.59] മനമേ നീ പാടു പ്രേമാർദ്രം
