Adharanjalikal
[00:25.33] സുഖിക്കാം വാ
[00:26.39] മൂഷികരേ വരിവരി
[00:28.52] ഇനിമേൽ നാം
[00:29.58] ഒറ്റ മുറി ഒറ്റ വിരി
[00:31.70] ഭജിക്കാം വാ ഒത്തുചൊല്ലാം
[00:33.83] ദൈവമൊഴി
[00:34.90] വിളിച്ചോ നീ
[00:36.22] എത്തുകില്ലാ രക്ഷയിനി
[00:51.10] പുതയ്ക്കാനായ്
[00:52.16] കഞ്ഞിമുക്കാം വെള്ളത്തുണി
[00:54.02] പുകയ്ക്കാനായ്
[00:55.35] ചന്ദനത്തിൻ തിരി മതി
[00:56.95] അലങ്കാരം
[00:58.53] രണ്ടു വീതം പഞ്ഞിയുണ്ട
[01:00.66] അവസാനം വിശ്രമിക്കാൻ
[01:02.52] മണ്ണിന്നടി
[01:03.85] പെട്ടീം പായെടുത്തൊരു
[01:04.91] വാതിലിൽ മുട്ടാം
[01:05.98] വിരലില്ലാതെ
[01:07.03] നട്ടപ്പാതിരയ്ക്കൊരു
[01:08.10] പാട്ട് മുഴക്കാം പതിവില്ലാതെ
[01:09.96] പെട്ടെന്നാകെ മുന്നിലെ
[01:11.30] ഭിത്തിയിലോരോ നിഴലാടുമ്പോൾ
[01:13.16] കണ്ടിട്ടോടിടല്ലേ ഓരിയിടല്ലേ
[01:16.09] ചെയ്യും പിഴ പിഴ പിഴ
[01:19.28] അതിൻ വില കൊടും വില
[01:22.76] തെറ്റും നില സമ നില
[01:25.95] മൊത്തം വിറ വിറ
[01:27.57] തുപ്പും നുര പത
[01:29.44] ചോരക്കറ കൊണ്ട്
[01:30.50] നിറയ്ക്കും പുര
[01:48.03] നിങ്ങൾക്ക് ആദരാഞ്ജലി നേരട്ടേ
[01:48.83] നിങ്ങൾക്ക് ആദരാഞ്ജലി നേരട്ടേ
