Aadharanjali-Sushin-Shyam-Madhuvanthi-Narayan
[00:25.27] സുഖിക്കാം വാ
[00:26.52] മൂഷികരേ വരിവരി
[00:28.53] ഇനിമേൽ നാം
[00:29.77] ഒറ്റ മുറി ഒറ്റ വിരി
[00:31.77] ഭജിക്കാം വാ ഒത്തുചൊല്ലാം
[00:33.78] ദൈവമൊഴി
[00:35.04] വിളിച്ചോ നീ
[00:36.28] എത്തുകില്ലാ രക്ഷയിനി
[00:51.03] പുതയ്ക്കാനായ്
[00:52.27] കഞ്ഞിമുക്കാം വെള്ളത്തുണി
[00:54.02] പുകയ്ക്കാനായ്
[00:55.27] ചന്ദനത്തിൻ തിരി മതി
[00:57.27] അലങ്കാരം
[00:58.52] രണ്ടു വീതം പഞ്ഞിയുണ്ട
[01:00.52] അവസാനം വിശ്രമിക്കാൻ
[01:02.77] മണ്ണിന്നടി
[01:03.77] പെട്ടീം പായെടുത്തൊരു
[01:05.03] വാതിലിൽ മുട്ടാം
[01:06.02] വിരലില്ലാതെ
[01:07.27] നട്ടപ്പാതിരയ്ക്കൊരു
[01:08.03] പാട്ട് മുഴക്കാം പതിവില്ലാതെ
[01:10.03] പെട്ടെന്നാകെ മുന്നിലെ
[01:11.52] ഭിത്തിയിലോരോ നിഴലാടുമ്പോൾ
[01:13.04] കണ്ടിട്ടോടിടല്ലേ ഓരിയിടല്ലേ
[01:16.53] ചെയ്യും പിഴ പിഴ പിഴ
[01:19.77] അതിൻ വില കൊടും വില
[01:23.02] തെറ്റും നില സമ നില
[01:26.27] മൊത്തം വിറ വിറ
[01:27.77] തുപ്പും നുര പത
[01:29.27] ചോരക്കറ കൊണ്ട്
[01:30.52] നിറയ്ക്കും പുര
[01:34.27] നിങ്ങൾക്ക് ആദരാഞ്ജലി നേരട്ടേ
[01:47.27] നിങ്ങൾക്ക് ആദരാഞ്ജലി നേരട്ടേ
