Maname Manmizhiyale-Raagdhun.In
[00:09.55] ഉണരും പുഞ്ചിരിയഴകേ നീ എന്നോടെന്നും ഇഷ്ടം കൂടാമോ (2)
[00:13.50] മനമേ മാന്മിഴിയാളേ ഉയിരില്‍ പെയ്ത കിനാവേ
[00:00.00] (മനമേ..)
[00:00.00] ഈ നിമിഷം പ്രിയ നിമിഷം
[00:00.00] നാമൊന്നു ചേരും ശുഭ നിമിഷം
[00:00.00] എന്നരികില്‍ നിന്‍ നിനവായ് മഞ്ഞു പെയ്യും തിരു നിമിഷം
[00:00.00] എന്റെ നെഞ്ചില്‍ നിന്റെ നെഞ്ചില്‍ ആരുമറിയാതെന്നുമെന്നും
[00:00.00] പീലി നീര്‍ത്തിയതാണീ അനുരാഗം ..ഓ ..
[00:00.00] (മനമേ..)
[00:00.00] മഴതോരും തീരത്തിന്‍ മണിമുത്തെ നീ വന്നാല്‍
[00:00.00] ഇടനെഞ്ചില്‍ വിരിയില്ലേ പ്രണയത്തിന്‍ ശ്രീരാഗം
[00:00.00] പൊന്നില്‍ മുങ്ങി സായം കാലം നിന്നില്‍ മൌനം നെയ്യുമ്പോള്‍
[00:00.00] ഓരോ കനവും താനേ മിന്നും താരങ്ങളായ്
[00:00.00] ഹേ ചങ്ങാതിപ്പെണ്ണേ ചേമന്തിപ്പൂവേ
[00:00.00] എന്നാലും നീ എന്റെ ഇണയായ് വാഴില്ലേ
[00:00.00] മഴവില്ലിന്‍ ചായങ്ങള്‍ മധുമാസം തിരയുമ്പോള്‍
[00:00.00] മൊഴിയില്‍ നീ അണിയില്ലേ മോഹത്തിന്‍ മഞ്ജീരം
[00:00.00] ഏതോ കന കാറ്റായ് നീയെന്‍ മാറില്‍ മെല്ലെ ചായുമ്പോള്‍
[00:00.00] നെഞ്ചില്‍ നിന്നും താനേ മായും എന്‍ നോവുകള്‍
[00:00.00] ഹേ ചിങ്കാരിപ്പെണ്ണേ എന്‍ കണ്‍കേളി തളിരേ
[00:00.00] എന്നെന്നും നീയെന്റെ ഓമല്‍സഖിയല്ലേ
[00:00.00] (മനമേ..)
[00:00.00] ഈ നിമിഷം പ്രിയ നിമിഷം
[00:00.00] നാമൊന്നു ചേരും ശുഭ നിമിഷം
[00:00.00] എന്നരികില്‍ നിന്‍ നിനവായ് മഞ്ഞു പെയ്യും തിരു നിമിഷം
[00:00.00] എന്റെ നെഞ്ചില്‍ നിന്റെ നെഞ്ചില്‍ ആരുമറിയാതെന്നുമെന്നും
[00:00.00] പീലി നീര്‍ത്തിയതാണീ അനുരാഗം ..ഓ ..
[00:00.00] (മനമേ..)
