Lrc Player

പൊട്ടിത്തകർന്ന കിനാവു കൊണ്ടൊരു

എസ് ജാനകി
[04:30.02]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:19.02] പൊട്ടിത്തകർന്ന കിനാവു കൊണ്ടൊരു

[00:24.06] പട്ടുനൂലൂഞ്ഞാല കെട്ടി ഞാൻ

[00:29.38] പട്ടുനൂലൂഞ്ഞാല കെട്ടീ ഞാൻ

[00:39.73] പൊട്ടിത്തകർന്ന കിനാവു കൊണ്ടൊരു

[00:44.55] പട്ടുനൂലൂഞ്ഞാല കെട്ടി ഞാൻ

[00:49.64] പട്ടുനൂലൂഞ്ഞാല കെട്ടീ ഞാൻ

[01:34.92] കാലക്കടലിന്റെ അക്കരെയക്കരെ

[01:39.74] മരണത്തിൻ മൂകമാം താഴ്‌വരയിൽ

[01:45.05] കാലക്കടലിന്റെ അക്കരെയക്കരെ

[01:50.09] മരണത്തിൻ മൂകമാം താഴ്‌വരയിൽ

[01:55.16] കണ്ണുനീർ കൊണ്ടു നനച്ചു വളർത്തിയ

[02:00.24] കൽക്കണ്ട മാവിന്റെ കൊമ്പത്ത്‌

[02:05.83] കൽക്കണ്ട മാവിന്റെ കൊമ്പത്ത്‌

[02:15.96] പൊട്ടിത്തകർന്ന കിനാവു കൊണ്ടൊരു

[02:20.73] പട്ടുനൂലൂഞ്ഞാല കെട്ടി ഞാൻ

[02:26.07] പട്ടുനൂലൂഞ്ഞാല കെട്ടീ ഞാൻ

[02:47.11] ആകാശ താരത്തിൻ നീലവെളിച്ചത്തിൽ

[02:51.65] ആത്മാധിനാഥനെ കാത്തിരുന്നു

[02:57.22] ആകാശ താരത്തിൻ നീലവെളിച്ചത്തിൽ

[03:02.55] ആത്മാധിനാഥനെ കാത്തിരുന്നു

[03:07.10] സമയത്തിൻ ചിറകടി കേൾക്കാതെ

[03:11.12] ഞാനെന്റെ അകലത്തെ ദേവനെ കാത്തിരുന്നു

[03:17.25] അകലത്തെ ദേവനെ കാത്തിരുന്നൂ...

[04:01.55] പൊട്ടിത്തകർന്ന കിനാവു കൊണ്ടൊരു

[04:06.34] പട്ടുനൂലൂഞ്ഞാല കെട്ടി ഞാൻ

[04:11.67] പട്ടുനൂലൂഞ്ഞാല കെട്ടീ ഞാൻ