Lrc Player

അനുരാഗമധുചഷകം

P Bhaskaran MS Baburaj KS Chithra Aashiq Abu
[03:17.36]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:22.19] അനുരാഗമധുചഷകം

[00:24.61] അറിയാതെ മോന്തി വന്ന

[00:26.47] മധുമാസശലഭമല്ലോ - ഞാനൊരു

[00:30.74] മധുമാസശലഭമല്ലോ

[00:34.71] അഴകിന്റെ മണിദീപജ്വാലയെ

[00:37.41] ഹൃദയത്തിൽ അറിയാതെ

[00:39.26] സ്നേഹിച്ചല്ലോ - ഞാനൊരു

[00:42.48] മലർമാസശലഭമല്ലോ

[00:47.02] അനുരാഗമധുചഷകം

[00:48.08] അറിയാതെ മോന്തി വന്ന

[00:49.93] മധുമാസശലഭമല്ലോ - ഞാനൊരു

[00:53.92] മധുമാസശലഭമല്ലോ

[01:10.15] അഗ്നിതൻ പഞ്ജരത്തിൽ

[01:11.75] പ്രാണൻ പിടഞ്ഞാലും

[01:13.88] ആടുവാൻ വന്നവൾ ഞാൻ

[01:17.60] നെഞ്ചിലെ സ്വപ്നങ്ങൾ

[01:19.73] വാടിക്കൊഴിഞ്ഞാലും

[01:21.87] പുഞ്ചിരികൊള്ളും ഞാൻ

[01:25.61] അനുരാഗമധുചഷകം

[01:27.23] അറിയാതെ മോന്തി വന്ന

[01:29.64] മധുമാസശലഭമല്ലോ -

[01:32.58] ആ...

[01:33.64] മധുമാസശലഭമല്ലോ

[02:00.78] ചിറകു കരിഞ്ഞാലും

[02:02.66] ചിതയിലെരിഞ്ഞാലും

[02:04.78] പിരിയില്ലെൻ ദീപത്തെ ഞാൻ

[02:08.54] വിട്ടുപിരിയില്ലെൻ ദീപത്തെ ഞാൻ

[02:12.28] വിട്ടുപിരിയില്ലെൻ ദീപത്തെ ഞാൻ

[02:16.82] അനുരാഗമധുചഷകം

[02:18.67] അറിയാതെ മോന്തി വന്ന

[02:20.53] മധുമാസശലഭമല്ലോ - ആ...

[02:26.73] മധുമാസശലഭമല്ലോ

[02:31.27] ആ... മധുമാസശലഭമല്ലോ

[02:36.60] - ആ...

[02:47.30] മധുമാസശലഭമല്ലോ

[02:52.35] ആ... മധുമാസശലഭമല്ലോ

[00:00.00] - ആ...

[00:00.00] മധുമാസശലഭമല്ലോ