Lrc Player

Pavanarachezuthunnu

Unknown artist
[06:25.12]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:06.12] സൂര്യോദയം തങ്ക സൂര്യോദയം

[00:17.87] സൂര്യോദയം

[00:31.38] ആ ആ ആ ആ ആ

[01:16.65] പവനരച്ചെഴുതുന്നു കോലങ്ങള്‍ എന്നും

[01:22.88] കിഴക്കിനി കോലായില്‍ അരുണോദയം

[01:27.12] പവനരച്ചെഴുതുന്നു കോലങ്ങള്‍ എന്നും

[01:33.38] കിഴക്കിനി കോലായില്‍ അരുണോദയം

[01:37.62] പകലകംപ്പൊരുളിന്‍റെ ശ്രീരാജധാനി

[01:42.90] ഹരിത കംബളം നീര്‍ത്തി വരവേല്‍പിനായി

[01:48.15] ഇതിലെ ഇതിലെ വരൂ

[01:51.40] സാമഗാന വീണ മീട്ടി അഴകേ

[01:54.40] പവനരച്ചെഴുതുന്നു കോലങ്ങള്‍ എന്നും

[01:58.37] കിഴക്കിനി കോലായില്‍ അരുണോദയം

[02:08.39] സസര രിരി രി രി രി ഗ

[02:09.63] മപധാ ധധ ധനിസരി ഗ ഗ

[02:11.87] ഗമപമ ഗരിഗഗ സരിന സരിനി

[02:15.61] നിസാ ധനി പധമപ ഗമപധനിസാ

[02:45.37] പ ധ ധപമാ പധധപ മ പ

[02:48.13] ധനിസധ പപമഗ ര ഗമ പധനി

[02:50.91] സഗരിസ നിസ രിഗസരി ഗമഗരി

[02:53.63] രിഗഗസ നിസസ രിരിസസ നിപധനിസാ

[03:10.36] പവനരച്ചെഴുതുന്നു കോലങ്ങള്‍ എന്നും

[03:15.37] കിഴക്കിനി കോലായില്‍ അരുണോദയം

[03:20.86] പകലകംപ്പൊരുളിന്‍റെ ശ്രീരാജധാനി

[03:26.12] ഹരിത കംബളം നീര്‍ത്തി വരവേല്‍പിനായി

[03:31.62] ഇതിലെ ഇതിലെ വരൂ

[03:34.91] സാമഗാന വീണ മീട്ടി അഴകേ

[03:37.87] പവനരച്ചെഴുതുന്നു കോലങ്ങള്‍ എന്നും

[03:42.61] കിഴക്കിനി കോലായില്‍ അരുണോദയം

[04:13.85] തിരുക്കുറല്‍ പുകള്‍ പാടി കിളികുലം ഇളകുന്നു

[04:17.90] ഹൃദയങ്ങള്‍ തൊഴുകയ്യില്‍ ഗായത്രി ഉതിരുന്നു

[04:23.38] ചിലപ്പതികാരം ചിതറുന്ന വാനില്‍

[04:28.62] ഇലക്കണമേ നിന്‍ ഭരതവും പാട്ടും

[04:34.13] അകലെ അകലെ കൊലു വെച്ചുഴിഞ്ഞു

[04:37.10] തൈ പിറന്ന പൊങ്കല്‍

[04:40.61] പവനരച്ചെഴുതുന്നു കോലങ്ങള്‍ എന്നും

[04:44.86] കിഴക്കിനി കോലായില്‍ അരുണോദയം

[05:16.13] പുഴ ഒരു പൂണൂലായ് മലകളെ പുണരുമ്പോള്‍

[05:20.60] ഉപനയനം ചെയ്യും ഉഷസ്സിന്നു കൗമാരം

[05:25.61] ജലസാധകം വിണ്‍ ഗംഗയില്‍ ആടാന്‍

[05:31.12] സരിഗമ പോലും സ്വയം ഉണരുന്നു

[05:36.85] പകരൂ പകരൂ പനിനീര്‍ കുടഞ്ഞു മേഘ ദൂതു തുടരൂ

[05:42.88] പവനരച്ചെഴുതുന്നു കോലങ്ങള്‍ എന്നും

[05:53.37] കിഴക്കിനി കോലായില്‍ അരുണോദയം

[05:54.60] പകലകംപ്പൊരുളിന്‍റെ ശ്രീരാജധാനി

[05:58.60] ഹരിത കംബളം നീര്‍ത്തി വരവേല്‍പിനായി

[06:03.85] ഇതിലെ ഇതിലെ വരൂ

[06:06.62] സാമഗാന വീണ മീട്ടി അഴകേ

[06:09.85] പവനരച്ചെഴുതുന്നു കോലങ്ങള്‍ എന്നും

[06:14.62] കിഴക്കിനി കോലായില്‍ അരുണോദയം