ദേവീ നിൻ ചിരിയിൽ
[00:03.86] ഉം ...
[00:07.59] ഉം ...
[00:12.90] ആഹ ഹാ ...
[00:24.05] ദേവീ നിൻ ചിരിയിൽ
[00:29.90] കുളിരോ പാലൊളിയോ?
[00:35.21] ദേവീ നിൻ ചിരിയിൽ
[00:40.79] കുളിരോ പാലൊളിയോ?
[00:47.43] അനുദിനമനുദിനമെന്നിൽ നിറയും
[00:52.74] ആരാധന മധുരാഗം നീ
[00:58.06] ദേവീ നിൻ ചിരിയിൽ
[01:03.10] കുളിരോ പാലൊളിയോ?
[01:26.74] മനസ്സിലെ തുളസീ തീർത്ഥക്കരയിൽ
[01:31.53] തപസ്സിരുന്നൊരെൻ മോഹം
[01:37.10] മനസ്സിലെ തുളസീ തീർത്ഥക്കരയിൽ
[01:42.42] തപസ്സിരുന്നൊരെൻ മോഹം
[01:47.47] നിൻ ദിവ്യ നൂപുര ധ്വനിയിലുണർന്നൂ ...
[01:54.63] നിൻ ദിവ്യ നൂപുര ധ്വനിയിലുണർന്നൂ ...
[02:02.87] നിർമ്മല രാഗാർദ്ര ഭാവമായ് തീർന്നു
[02:23.06] ദേവീ നിൻ ചിരിയിൽ
[02:23.59] കുളിരോ പാലൊളിയോ?
[02:24.12] ചിത്രവർണ്ണാങ്കിത ശ്രീകോവിലിൽ ഞാൻ
[02:28.64] നിത്യസിംഹാസനം നിനക്കായ് തീർത്തു
[02:31.82] ചിത്രവർണ്ണാങ്കിത ശ്രീകോവിലിൽ ഞാൻ
[02:35.01] നിത്യസിംഹാസനം നിനക്കായ് തീർത്തു
[02:40.33] സ്നേഹോപാസനാ മന്ത്രവുമോതി
[02:44.57] സ്നേഹോപാസനാ മന്ത്രവുമോതി
[02:48.03] സ്നേഹമയീ ഞാൻ കാത്തിരിപ്പൂ
[02:53.34] ദേവീ നിൻ ചിരിയിൽ
[02:54.67] കുളിരോ പാലൊളിയോ?
[02:58.12] അനുദിനമനുദിനമെന്നിൽ നിറയും
[03:00.78] ആരാധന മധുരാഗം നീ
[03:02.63] ദേവീ നിൻ ചിരിയിൽ
[03:07.68] കുളിരോ പാലൊളിയോ?
