Lrc Player

unnikale oru kadha parayaam

Unknown artist
[04:51.97]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:26.35] ഉണ്ണികളേ ഒരു കഥ പറയാം

[00:30.87] ഈ പുല്ലാംകുഴലിന് കഥ പറയാം

[00:46.36] പുല്ല്മേട്ടിലോ പൂങ്കാട്ടിലോ

[00:51.45] പുല്ല്മേട്ടിലോ പൂങ്കാട്ടിലോ

[00:56.20] എങ്ങു പിറന്നു പണ്ടുമിളം കൂട്ടില്

[01:38.45] മഞ്ഞും മണിത്തെന്നലും തരും

[01:43.44] കുഞ്ഞുമ്മ കൈമാറിയും

[01:48.45] വേനല്ക്കുരുന്നിന്റെ തൂവലായ്

[01:53.69] തൂവാലകള് തുന്നിയും

[01:58.44] പാടാത്ത പാട്ടിന്റെ ഈണങ്ങളെ

[02:03.45] തേടുന്ന കാറ്റിന്റെ ഓളങ്ങളില്

[02:08.44] ഉള്ളിന്റെ ഉള്ളിലെ നോവിന്റെ നൊമ്പരം

[02:12.95] ഒരു നാളില് സംഗീതമായ്

[02:18.21] പുല്ലാംകുഴല് നാദമായ്

[02:22.94] ഉണ്ണികളേ ഒരു കഥ പറയാം

[02:27.45] ഈ പുല്ലാംകുഴലിന് കഥ പറയാം

[02:43.30] ലാ

[02:45.30] ല..ല..ലാ..ലാ.

[02:47.30] ല.. ല.. ലാ..ലാ..ലാ

[02:49.87] ലാ.ലാ.ലാ.

[03:22.44] പുല്ലാഞ്ഞികള് പൂത്തുലഞ്ഞിടും

[03:27.25] മേച്ചില്പ്പുറം തന്നിലും

[03:32.51] ആകാശക്കൂടാരക്കീഴിലെ

[03:37.24] ആശാമരച്ചോട്ടിലും

[03:42.00] ഈ പാഴ്മുളം തണ്ട് പൊട്ടും വരെ

[03:47.24] ഈ ഗാനം ഇല്ലാതെയാകും വരെ

[03:52.25] കുഞ്ഞാടുകള്ക്കെന്നും കൂട്ടായിരുന്നിടും

[03:57.25] ഇടയന്റെ മനമാകുമീ

[04:02.24] പുല്ലാംകുഴല് നാദമായ്

[04:07.50] ഉണ്ണികളേ ഒരു കഥ പറയാം

[04:11.75] ഈ പുല്ലാംകുഴലിന് കഥ പറയാം

[04:17.32] പുല്ല്മേട്ടിലോ പൂങ്കാട്ടിലോ

[04:21.83] പുല്ല്മേട്ടിലോപൂങ്കാട്ടിലോ

[04:26.57] എങ്ങു പിറന്നു പണ്ഡിളംമുളം കൂട്ടില്

[04:31.69] ഉണ്ണികളേ ഒരു കഥ പറയാം

[04:36.18] ഈ പുല്ലാംകുഴലിന് കഥ പറയാം