Lrc Player

vennilave..ninnarikil

Unknown artist
[05:05.55]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:00.00] മാഷാ അല്ലാ ....ശുകറ് അല്‍ഹം ദുലില്ലാഹ് ....

[00:11.88] മോഞ്ചിതിലാരാണേ കൊഞ്ചണ പൂവാണേ

[00:15.13] മോഞ്ചില് വന്നൊരു പുഞ്ചിരി തഞ്ചണ

[00:16.12] മിന്നല് പോലെ വരൂ..............

[00:20.23] നിസസരി സസസ നിസസരി സസസ

[00:23.71] നിസസരി സസസ സരി രിമ

[00:26.97] നിസസരി സസസ നിസസരി സസസ

[00:30.22] നിസസരി സസസ സരി രിമ

[00:32.72] വെണ്ണിലവേ......നിന്നരികില്‍.........

[00:38.71] മിന്നും താരമിന്നു മാഞ്ഞിടുന്നുവോ ........

[00:45.71] നെഞ്ചകമേ ...........പൊള്ളിടുമാ .......

[00:52.47] വേനല്‍മാരി പെയ്തലിഞ്ഞു പോകുമോ .......

[00:58.97] ഗസലായ് പാടുന്നിരാവേറെ ആ ഓര്‍മ്മകള്‍

[01:05.47] ഇശലിന്‍ താളങ്ങളായ് മാറി ഈ നൊമ്പരം

[01:12.22] ഓരിതളായ്‌.............ഈ വനിയില്‍ ...........

[01:19.22] വീണടിയും............പൂവൊരുനാള്‍.............

[01:25.82] പാഞ്ഞിടുമീ ...........തേന്‍പുഴയായ്............

[01:32.83] നീയകലെ...........സാഗരമായ്..............

[01:50.32] മഞ്ചല്‍ കേറിയൊരു മാരന്‍ വന്നിറങ്ങി

[01:53.57] കൊഞ്ചും മോഴിയഴക് കവരുവാന്‍

[01:56.82] ഇമകള്‍ ചിമ്മാതൊരു കഥകള്‍ ചൊല്ലും പെണ്ണേ

[02:00.36] നിസിബുള്ള നീ വാ........

[02:03.34] നിലാപൊയ്കയിലെ കിനാകൊണ്ട്

[02:06.33] പുതു രുമാലോന്നു നെയ്തീടണം

[02:10.32] വിണ്ണഴകോ നിന്നരികേ............

[02:30.31] ദൂരെ ...........................................ദൂരെ .........................

[03:02.82] അസര്‍മുല്ല ഗന്ധമോടെ മുഹബത്ത് ചൊല്ലിടേണം

[03:08.70] നുണക്കുഴി കവിളൊന്നു തുടുത്തിടേണം

[03:15.45] സുറുമകണ്ണിനാലെ അനുരാഗമേയ്തിടേണം

[03:22.20] അരുമയായ് കുറുകുവാനടുത്തിടേണം

[03:27.95] നാണം തോല്‍ക്കുമേതോ മോഹം പൂവിടുമ്പോള്‍

[03:34.21] രാവും തീര്‍ന്നിടുമ്പോള്‍ .......മിഴിയുണരാന്‍

[03:40.94] ഏഴാം ബഹറിന്‍റെ ഓളങ്ങള്‍ പുല്‍കീടേണം

[03:47.45] റംസാന്‍ രാവിന്‍റെ ചേലൊത്ത പെണ്ണാവണം

[03:55.95] ഓരിതളായ്‌.............ഈ വനിയില്‍ ...........

[04:02.71] വീണടിയും............പൂവൊരുനാള്‍.............

[04:09.45] പാഞ്ഞിടുമീ ...........തേന്‍പുഴയായ്............

[04:15.99] നീയകലെ...........സാഗരമായ്..............

[04:23.20] വെണ്ണിലവേ......നിന്നരികില്‍.........

[04:29.29] മിന്നും താരമിന്നു മാഞ്ഞിടുന്നുവോ ........

[04:36.05] നെഞ്ചകമേ ...........പൊള്ളിടുമാ .......

[04:42.54] വേനല്‍മാരി പെയ്തലിഞ്ഞു പോകുമോ .......

[04:49.30] ഗസലായ് പാടുന്നിരാവേറെ ആ ഓര്‍മ്മകള്‍

[04:56.04] ഇശലിന്‍ താളങ്ങളായ് മാറി ഈ നൊമ്പരം.....