Lrc Player

Unarvin varam labhippan

Unknown
[05:36.90]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:26.82] ഉണര്‍വിന്‍ വരം ലഭിപ്പാന്‍

[00:29.74] ഞങ്ങള്‍ വരുന്നൂ തിരുസവിധേ

[00:33.85] നാഥാ, നിന്റെ വന്‍കൃപകള്‍

[00:37.04] ഞങ്ങള്‍ക്കരുളൂ അനുഗ്രഹിക്കൂ

[01:42.91] ദേശമെല്ലാം ഉണര്‍ന്നീടുവാന്‍

[01:47.19] യേശുവിനെ ഉയര്‍ത്തീടുവാന്‍

[01:58.34] ആശിഷമാരി അയയ്ക്കേണമേ

[02:01.53] ഈ ശിഷ്യരാം നിന്‍ ദാസരിന്മേല്‍

[03:06.63] തിരുവചനം ഘോഷിക്കുവാന്‍

[03:10.88] തിരുനന്മകള്‍ സാക്ഷിക്കുവാന്‍

[03:21.50] ശാശ്വത ശാന്തി അയയ്ക്കേണമേ

[03:25.22] ഈ ശിഷ്യരാം നിന്‍ ദാസരിന്മേല്‍

[04:30.03] തിരുനാമം പാടിടുവാന്‍

[04:33.75] തിരുവചനം ധ്യാനിക്കുവാന്‍

[04:45.18] ഉണര്‍വ്വിന്‍ ശക്തി അയയ്ക്കേണമേ

[04:49.16] ഈ ശിഷ്യരാം നിന്‍ ദാസരിന്മേല്‍

[00:00.00] രോഷമെല്ലാം വെടിഞ്ഞീടുവാന്‍

[00:00.00] സ്നേഹത്തില്‍ ജീവിക്കുവാന്‍

[00:00.00] യേശുവിന്‍ ശക്തി അയയ്ക്കേണമേ

[00:00.00] ഈ ശിഷ്യരാം നിന്‍ ദാസരിന്മേല്‍