[YT2mp3.info] - Unarvin Varamlabhippan _ ഉണർവിൻ വരംലഭിപ്പാൻ _ CandlesBandCBK (192kbps)
[00:26.27] ഉണര്വിന് വരം ലഭിപ്പാന്
[00:29.46] ഞങ്ങള് വരുന്നൂ തിരുസവിധേ
[00:33.71] നാഥാ, നിന്റെ വന്കൃപകള്
[00:37.16] ഞങ്ങള്ക്കരുളൂ അനുഗ്രഹിക്കൂ
[00:41.41] നാഥാ, നിന്റെ വന്കൃപകള്
[00:44.86] ഞങ്ങള്ക്കരുളൂ അനുഗ്രഹിക്കൂ
[00:49.13] ഉണര്വിന് വരം ലഭിപ്പാന്
[00:52.32] ഞങ്ങള് വരുന്നൂ തിരുസവിധേ
[00:56.57] നാഥാ, നിന്റെ വന്കൃപകള്
[01:00.02] ഞങ്ങള്ക്കരുളൂ അനുഗ്രഹിക്കൂ
[01:04.27] നാഥാ, നിന്റെ വന്കൃപകള്
[01:07.72] ഞങ്ങള്ക്കരുളൂ അനുഗ്രഹിക്കൂ
[01:27.92] ലാ..ലാ...ലലാ...ലാ..ലാ...
[01:30.85] ലാ..ലാ...ലലാ...ലാ..ലാ...
[01:34.83] ലാ..ലാ...ലലാ...ലാ..ലാ...
[01:38.28] ലാ..ലാ...ലലാ...ലാ..ലാ...
[01:42.53] ദേശമെല്ലാം ഉണര്ന്നീടുവാന്
[01:46.00] യേശുവിനെ ഉയര്ത്തീടുവാന്
[01:49.99] ദേശമെല്ലാം ഉണര്ന്നീടുവാന്
[01:53.71] യേശുവിനെ ഉയര്ത്തീടുവാന്
[01:57.69] ആശിഷമാരി അയയ്ക്കേണമേ
[02:01.41] ഈ ശിഷ്യരാം നിന് ദാസരിന്മേല്
[02:05.13] ആശിഷമാരി അയയ്ക്കേണമേ
[02:09.11] ഈ ശിഷ്യരാം നിന് ദാസരിന്മേല്
[02:12.83] ഉണര്വിന് വരം ലഭിപ്പാന്
[02:16.02] ഞങ്ങള് വരുന്നൂ തിരുസവിധേ
[02:20.55] നാഥാ, നിന്റെ വന്കൃപകള്
[02:23.73] ഞങ്ങള്ക്കരുളൂ അനുഗ്രഹിക്കൂ
[02:28.21] നാഥാ, നിന്റെ വന്കൃപകള്
[02:31.40] ഞങ്ങള്ക്കരുളൂ അനുഗ്രഹിക്കൂ
[03:06.34] തിരുവചനം ഘോഷിക്കുവാന്
[03:10.06] തിരുനന്മകള് സാക്ഷിക്കുവാന്
[03:13.79] തിരുവചനം ഘോഷിക്കുവാന്
[03:17.50] തിരുനന്മകള് സാക്ഷിക്കുവാന്
[03:21.48] ശാശ്വത ശാന്തി അയയ്ക്കേണമേ
[03:25.20] ഈ ശിഷ്യരാം നിന് ദാസരിന്മേല്
[03:28.92] ശാശ്വത ശാന്തി അയയ്ക്കേണമേ
[03:32.90] ഈ ശിഷ്യരാം നിന് ദാസരിന്മേല്
[03:36.63] ഉണര്വിന് വരം ലഭിപ്പാന്
[03:40.13] ഞങ്ങള് വരുന്നൂ തിരുസവിധേ
[03:43.85] നാഥാ, നിന്റെ വന്കൃപകള്
[03:47.53] ഞങ്ങള്ക്കരുളൂ അനുഗ്രഹിക്കൂ
[03:51.79] നാഥാ, നിന്റെ വന്കൃപകള്
[03:55.23] ഞങ്ങള്ക്കരുളൂ അനുഗ്രഹിക്കൂ
[04:14.88] ലാ..ലാ...ലലാ...ലാ..ലാ...
[04:18.61] ലാ..ലാ...ലലാ...ലാ..ലാ...
[04:22.32] ലാ..ലാ...ലലാ...ലാ..ലാ...
[04:26.05] ലാ..ലാ...ലലാ...ലാ..ലാ...
[04:30.05] തിരുനാമം പാടിടുവാന്
[04:33.76] തിരുവചനം ധ്യാനിക്കുവാന്
[04:37.48] തിരുനാമം പാടിടുവാന്
[04:41.48] തിരുവചനം ധ്യാനിക്കുവാന്
[04:45.17] ഉണര്വ്വിന് ശക്തി അയയ്ക്കേണമേ
[04:49.17] ഈ ശിഷ്യരാം നിന് ദാസരിന്മേല്
[04:52.89] ഉണര്വ്വിന് ശക്തി അയയ്ക്കേണമേ
[04:56.60] ഈ ശിഷ്യരാം നിന് ദാസരിന്മേല്
[05:00.59] ഉണര്വിന് വരം ലഭിപ്പാന്
[05:04.05] ഞങ്ങള് വരുന്നൂ തിരുസവിധേ
[05:08.03] നാഥാ, നിന്റെ വന്കൃപകള്
[05:11.22] ഞങ്ങള്ക്കരുളൂ അനുഗ്രഹിക്കൂ
[05:15.74] നാഥാ, നിന്റെ വന്കൃപകള്
[05:19.18] ഞങ്ങള്ക്കരുളൂ അനുഗ്രഹിക്കൂ
