Nokki nokki
[00:22.68] നോക്കി നോക്കി നോക്കി നിന്നൂ...
[00:25.17] കാത്തു കാത്തു കാത്തു നിന്നൂ.
[00:27.93] മന്ദാരപ്പൂവിരിയണതെങ്ങനാണെന്ന്.
[00:33.67] മന്ദാരപ്പൂവിരിയണതെപ്പോഴാണെന്ന്.
[00:39.42] നോക്കി നോക്കി നോക്കി നിന്നൂ...
[00:42.44] കാത്തു കാത്തു കാത്തു നിന്നൂ.
[00:45.17] മന്ദാരപ്പൂവിരിയണതെങ്ങനാണെന്ന്.
[00:50.66] മന്ദാരപ്പൂവിരിയണതെപ്പോഴാണെന്ന്.
[00:56.67] തെക്കന്നം കാറ്റിനും അറിയില്ല
[00:59.43] ഉത്രാട തുമ്പിക്കും അറിയില്ലാ
[01:02.17] ചങ്ങാലി പ്രാവിനും അറിയില്ല
[01:05.42] ആർക്കും അറിയില്ല
[01:07.42] നോക്കി നോക്കി നോക്കി നിന്നൂ...
[01:10.93] കാത്തു കാത്തു കാത്തു നിന്നൂ.
[01:13.17] മന്ദാരപ്പൂവിരിയണതെങ്ങനാണെന്ന്.
[01:19.67] മന്ദാരപ്പൂവിരിയണതെപ്പോഴാണെന്ന്.
[01:52.16] രാവുറങ്ങണ നേരത്തോ
[01:55.43] പകൽ തേരിറങ്ങണ നേരത്തോ.
[01:58.41] കാട്ടിരിക്ക് കമ്മലിട്ട് നാട്ടുപാതയോരത്ത്.
[02:01.67] പോക്കുവേയിൽ തേനൊഴുക്കണ നേരത്തോ.
[02:07.41] പോക്കുവേയിൽ തേനൊഴുക്കണ നേരത്തോ.
[02:12.68] പൂത്തതെപ്പോഴോ.
[02:15.16] ഇതൾ നീർത്തതെപ്പോഴോ.
[02:18.42] പൂത്തതെപ്പോഴോ.
[02:20.67] ഇതൾ ഈർത്തതെപ്പോഴോ.
[02:23.91] ആലിലയും പാഴ്മുനയും മിണ്ടാത്ത നേരത്ത്
[02:28.42] ചിങ്കാരമൂമുട്ടെൻ നെഞ്ച് വിരിഞ്ഞു
[02:30.65] പൂത്തുനിറഞ്ഞു.
[02:34.17] നോക്കി നോക്കി നോക്കി നിന്നൂ...
[02:37.16] കാത്തു കാത്തു കാത്തു നിന്നൂ.
[02:41.17] (...)
[03:05.42] പൂമലയുടെ താഴത്തോ
[03:07.66] മഴ പൂവുചിന്നണ പാടത്തോ
[03:10.67] ആടിപ്പാടികുണുങ്ങണ കുറുമാലിപുഴക്കര
[03:13.67] നാട്ടുമൈന കൂടൊരുക്കണ കൊമ്പത്തോ.
[03:18.91] നാട്ടുമൈന കൂടൊരുക്കണ കൊമ്പത്തോ.
[03:24.90] പൂത്തതെങ്ങാണോ .
[03:27.17] ഇതൾ നീർത്തതെങ്ങണോ.
[03:30.41] പൂത്തതെങ്ങാണോ .
[03:32.92] ഇതൾ നീർത്തതെങ്ങണോ.
[03:35.93] പാഴ്മയിലും പൂങ്കുയിലും ചെല്ലാത്ത ദൂരത്ത്
[03:40.42] മിന്നാര പൂമുട്ടൻനേർക്ക് വിരിഞ്ഞു.
[03:43.15] പൂത്തു മറിഞ്ഞു.
[03:46.17] നോക്കി നോക്കി നോക്കി നിന്നൂ...
[03:48.90] കാത്തു കാത്തു കാത്തു നിന്നൂ.
[03:51.66] മന്ദാരപ്പൂവിരിയണതെങ്ങനാണെന്ന്.
[03:57.41] മന്ദാരപ്പൂവിരിയണതെപ്പോഴാണെന്ന്.
[00:00.00] തെക്കന്നം കാറ്റിനും അറിയില്ല
[00:00.00] ഉത്രാട തുമ്പിക്കും അറിയില്ല
[00:00.00] ചങ്ങാലി പ്രാവിനും അറിയില്ല
[00:00.00] ആർക്കും അറിയില്ല
