Lrc Player

Vijanatheerame(MalluLuv.Com)

No
[02:53.69]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:10.86] വിജനതീരമേ

[00:13.85] നിന്നിലലിയും ഏകാന്തഭാവനയിൽ

[00:18.08] ഒരു സഞ്ചാരിയായ്

[00:21.60] സ്വപ്നസഞ്ചാരി നാം.

[00:29.35] നിന്റെ ശിഥിലമാം ഓർമകളിൽ പുകപടലം

[00:32.62] ഏകാന്തമാം ചിന്തകളിൽ കടംകഥകൾ

[00:36.62] ഉന്മാദമുളവാക്കും സഞ്ചാരങ്ങൾ

[00:39.86] അതിൽ ഉപമയെയുപമിക്കാൻ ഉപവാസങ്ങൾ

[00:43.88] അറിയില്ല... ഓ. പണ്ടേ അറിയില്ല...

[00:59.10] ഈ കടലിൻ ആഴങ്ങളിൽ

[01:02.08] ശുദ്ധജലകണം തിരയുമ്പോൾ

[01:06.34] പവിഴപ്പുറ്റുകളിൽ

[01:09.35] ചെറുപവിഴം തിരയുന്നു

[01:13.37] വിജനതീരമേ...

[01:16.60] നിന്നിലലിയും ഏകാന്തഭാവനയിൽ

[01:20.85] ഒരു തീവണ്ടി നീ

[01:24.10] പുകയും തീവണ്ടി നീ...

[01:43.36] നിന്റെ ശിഥിലമാം ഓർമകളിൽ പുകപടലം

[01:46.60] ഏകാന്തമാം ചിന്തകളിൽ കടംകഥകൾ

[01:50.36] ഉന്മാദമുളവാക്കും സഞ്ചാരങ്ങൾ

[01:53.86] അതിൽ ഉപമയെയുപമിക്കാൻ ഉപവാസങ്ങൾ

[01:57.86] അറിയില്ല... ഓ. പണ്ടേ അറിയില്ല...

[02:12.85] ഈ നക്ഷത്രക്കൂടാരങ്ങൾ

[02:15.57] അതിൽ നിറയുന്നലങ്കാരങ്ങൾ

[02:19.85] മെനയുന്നു മനക്കോട്ടകൾ

[02:23.61] അതിൽ നാമെല്ലാം കളിപ്പാവകൾ

[02:27.36] വിജനതീരമേ

[02:30.58] നിന്നിലലിയും ഏകാന്തഭാവനയിൽ

[02:34.59] ഒരു സഞ്ചാരിയായ്

[02:38.34] സ്വപ്നസഞ്ചാരി നാം.