Lrc Player

Kalaapakkara

DQ
[04:16.16]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:15.63] കൊത്തയിടത്തെ

[00:17.32] തൊട്ടപ്പനല്ലേ

[00:19.19] ഒത്തു പോകില്ലേൽ

[00:21.04] കൂട്ടു വരില്ലാ

[00:22.90] വാവിട്ടിനി വരികയാ

[00:24.50] കട്ടായം ഞങ്ങൾ എതിരെടാ

[00:26.09] മൊത്തവും റോന്തുന്ന കൂട്ടരാ

[00:28.23] മുട്ടാപ്പോക്കിനും അടിമയാ

[00:30.35] അസുരനീ രാവണാ അരിശക്കൂട്ടം…. ആണെടാ

[00:34.07] മത്ത് വന്ന രാക്ഷസരാടാ…. നീ കാണെടാ

[00:37.26] പത്ത് തല വീര്യം…. ആണെടാ

[00:39.42] കൊത്ത നാട് ശൗര്യം…. ആണെടാ

[00:44.77] മുട്ട് മടക്കാത്തൊരു വീരം

[00:45.61] രാജാവാണെടാ

[00:46.40] കേസെന്തോരം ചുമ്മാതെ എന്നാളും കണ്ടോരാ

[00:48.79] അടിമുടി ചൂടൻമാരാ കൊലവെറിയുള്ളോരാ

[00:50.67] തോക്കില്ലേലും കയ്യൂക്കിൻ തന്റേടം കണ്ടോടാ

[00:55.99] നടപടിയില്ലാത്തോരാ ഉടനടിയിട്ടോരാ

[00:59.47] കലാപക്കാരാ…. ഞങ്ങൾ

[01:01.61] വികാരമില്ലാപ്പൈകൾ

[01:03.20] കഠാര കേറ്റും

[01:04.53] നോക്കാതിടംവലം

[01:05.86] ഈയൊരു ഗതിയാ

[01:08.24] പിരാന്ത്‌ മൂഡിൽ കണ്ണിൽ

[01:08.78] പെടാതിരുന്നാൽ കൊള്ളാം

[01:10.13] പിടഞ്ഞൊടുക്കെ തീർന്നേക്കാം

[01:11.74] ആരുടെ വിധിയാ

[01:14.12] അസുരനീ രാവണാ അരിശക്കൂട്ടം….ആണെടാ

[01:18.37] മത്ത് വന്ന രാക്ഷസരാടാ

[01:20.23] നീ കാണെടാ

[01:21.83] പത്ത് തല വീര്യം…. ആണെടാ

[01:23.68] കൊത്ത നാട് ശൗര്യം…. ആണെടാ

[01:25.01] മുട്ട് മടക്കാത്തൊരു വീരം

[01:25.84] രാജാവാണെടാ

[02:00.40] കാടനോ മാടനോ

[02:03.86] തീക്കലി കേറിയ കാലനോ

[02:07.31] ഞാനൊരാൾ കൈ ചൂണ്ടിയാൽ

[02:11.56] താനെ നീ മാറിടും ചാരമായ്‌

[02:15.28] കുടഞ്ഞെടുക്കാൻ വന്നാലോ

[02:16.87] തിരിഞ്ഞു കൊത്താനാളുണ്ടേ

[02:18.73] കോപച്ചൂടോ വേഗത്തിൽ ചോരില്ലേ

[02:22.76] കിളുന്ത് പെണ്ണിന് മുന്നാലെ

[02:24.37] വെളറി നിക്കണൊരാണല്ലേ

[02:26.27] വാശിക്കാരാ തോറ്റോടില്ലേ

[02:29.47] പണ്ടേ നാട്ടിലങ്ങനെ കേറ്റിപ്പൊക്കിയ ചീട്ടുകൊട്ടാരം

[02:32.93] പെണ്ണിൻ മൂക്കിനറ്റത്തെ കാറ്റടിച്ചപ്പോ വീണ കൂടാരം

[02:36.93] ഉയിര് നിറയെ…. നുരയുമുടനെ

[02:39.38] ഉടല് നിറയെ…. ഇളകി മറിയെ

[02:40.98] പടരുമുടനെ…. വെറുതെ വെറുതെ

[02:42.85] കുളിരോ…. ഉശിരോ

[02:44.45] കനവോ പടരും കനലോ

[02:46.30] കലരുമൊടുവിലുരുകിയൊഴുകി ഞാൻ

[02:50.05] കലാപക്കാരേ….നിങ്ങൾ

[02:51.89] മറന്നിടാതെ

[02:53.21] മോഹത്തടങ്കലാക്കും

[02:55.07] ഞാനോ നിരന്തരം

[02:56.67] എന്തൊരു പുകിലാ

[02:57.73] പിരാന്ത് മൂഡിൽ പോലും

[02:59.32] പരാതിയില്ലാ

[03:00.69] കൂടെ സവാരിയാകാൻ പോരുന്നോ

[03:02.54] തൊന്തരവിവളാ

[03:19.82] കലാപക്കാരാ…. ഞങ്ങൾ

[03:21.69] വികാരമില്ലാ കണ്ണിൽ

[03:23.28] വിടാതെ മിന്നും മിന്നൽ തൊടാതെടാ

[03:26.48] പിരാന്ത്‌ മൂഡിൽ കണ്ണിൽ

[03:28.67] പെടാതിരുന്നാൽ കൊള്ളാം

[03:30.83] പിടഞ്ഞൊടുക്കെ തീർന്നേക്കാം

[03:33.76] കലാപക്കാരാ…. ഞങ്ങൾ

[03:36.16] വികാരമില്ലാപ്പൈകൾ

[03:38.29] കഠാര കേറ്റും നോക്കാതിടം വലം

[03:40.95] ഈയൊരു ഗതിയാ

[03:42.28] പിരാന്ത്‌ മൂഡിൽ കണ്ണിൽ

[03:43.87] പെടാതിരുന്നാൽ കൊള്ളാം

[03:45.20] പിടഞ്ഞൊടുക്കെ തീർന്നേക്കാം

[03:48.12] ആരുടെ വിധിയാ

[03:49.47] കലാപക്കാരാ…. ഞങ്ങൾ

[03:51.06] വികാരമില്ലാപ്പൈകൾ

[03:52.91] കഠാര കേറ്റും നോക്കാതിടം വലം

[03:55.58] ഈയൊരു ഗതിയാ

[03:56.91] പിരാന്ത്‌ മൂഡിൽ കണ്ണിൽ

[03:58.50] പെടാതിരുന്നാൽ കൊള്ളാം

[04:00.09] പിടഞ്ഞൊടുക്കെ തീർന്നേക്കാം

[04:03.05] ആരുടെ വിധിയാ