Anuragavilochananaayi
[00:58.84] പതിനേഴിന്‍ പൗര്‍ണ്ണമി കാണും
[01:01.34] അഴകെല്ലാമുള്ളൊരു പൂവിനു
[01:03.61] അറിയാതിന്നെന്തേയെന്തേയിതളനക്കം
[01:08.83] പുതുമിനുക്കം ചെറുമയക്കം
[01:12.11] അനുരാഗ വിലോചനനായി
[01:17.59] അതിലേറെ മോഹിതനായി
[02:09.34] കളിയും ചിരിയും നിറയും കനവില്‍
[02:14.60] ഇളനീരൊഴുകി കുളിരില്‍
[02:20.35] തണലും വെയിലും പുണരും തൊടിയില്‍
[02:23.35] മിഴികള്‍ പായുന്നു കൊതിയില്‍
[02:30.59] കാണനുള്ളിലുള്ള ഭയമോ
[02:32.83] കാണാനേറെയുള്ള രസമോ
[02:35.59] ഒന്നായ് വന്നിരുന്നു വെറുതെ പടവില്‍....
[02:43.09] കാത്തിരിപ്പോ വിങ്ങലല്ലേ..
[02:44.84] കാലമിന്നോ മൗനമല്ലേ..
[02:47.35] മൗനം തീരില്ലേ...
[03:13.34] പടിമേലേ നില്‍ക്കും ചന്ദ്രനോ തിടുക്കം..
[03:14.34] പലനാളായ് താഴെയിറങ്ങാന്‍ ഒരു തിടുക്കം...
[03:38.84] പുഴയും മഴയും തഴുകും സിരയില്‍
[03:44.60] പുളകം പതിവായ് നിറയേ
[03:50.33] മനസ്സിന്‍നടയില്‍ വിരിയാനിനിയും
[03:55.84] മറന്നോ നീ നീലമലരേ..
[04:00.09] നാണം പൂത്തു പൂത്തു കൊഴിയേ..
[04:03.09] ഈണം കേട്ടു കേട്ടു കഴിയേ..
[04:05.60] രാവോ യാത്രപോയ് തനിയേ.. അകലേ ....
[04:11.84] രാക്കടമ്പിന്‍ ഗന്ധമോടേ
[04:14.35] രാക്കിനാവിന്‍ ചന്തമോടേ
[04:17.35] വീണ്ടും ചേരില്ലേ....
[04:26.84] അനുരാഗ വിലോചനനായി
[04:27.83] അതിലേറെ മോഹിതനായി
[04:28.84] പടിമേലേ നില്‍ക്കും ചന്ദ്രനോ തിടുക്കം...
