Anuraaga Vilochananayi
[00:37.23] അനുരാഗ വിലോചനനായി
[00:39.72] അതിലേറെ മോഹിതനായി
[00:42.23] പടിമേലേ നില്‍ക്കും ചന്ദ്രനോ തിടുക്കം...
[00:47.73] അനുരാഗ വിലോചനനായി
[00:50.24] അതിലേറെ മോഹിതനായി
[00:53.24] പടിമേലേ നില്‍ക്കും ചന്ദ്രനോ തിടുക്കം
[00:58.99] പതിനേഴിന്‍ പൗര്‍ണ്ണമി കാണും
[01:01.47] അഴകെല്ലാമുള്ളൊരു പൂവിനു
[01:04.47] അറിയാതിന്നെന്തേയെന്തേയിതളനക്കം
[01:09.47] പുതുമിനുക്കം ചെറുമയക്കം
[01:15.20] അനുരാഗ വിലോചനനായി
[01:17.72] അതിലേറെ മോഹിതനായി
[01:20.48] പടിമേലേ നില്‍ക്കും ചന്ദ്രനോ തിടുക്കം..
[01:25.97] പലനാളായ് താഴെയിറങ്ങാന്‍ ഒരു തിടുക്കം...
[02:09.66] കളിയും ചിരിയും നിറയും കനവില്‍
[02:15.16] ഇളനീരൊഴുകി കുളിരില്‍
[02:20.66] തണലും വെയിലും പുണരും തൊടിയില്‍
[02:25.90] മിഴികള്‍ പായുന്നു കൊതിയില്‍
[02:30.66] കാണനുള്ളിലുള്ള ഭയമോ
[02:33.16] കാണാനേറെയുള്ള രസമോ
[02:35.91] ഒന്നായ് വന്നിരുന്നു വെറുതെ പടവില്‍....
[02:42.16] കാത്തിരിപ്പോ വിങ്ങലല്ലേ..
[02:44.91] കാലമിന്നോ മൗനമല്ലേ..
[02:47.41] മൗനം തീരില്ലേ...
[02:53.18] അനുരാഗ വിലോചനനായി
[02:55.90] അതിലേറെ മോഹിതനായി
[02:58.90] പടിമേലേ നില്‍ക്കും ചന്ദ്രനോ തിടുക്കം...
[03:04.16] പലനാളായ് താഴെയിറങ്ങാന്‍ ഒരു തിടുക്കം...
[03:39.41] പുഴയും മഴയും തഴുകും സിരയില്‍
[03:44.89] പുളകം പതിവായ് നിറയേ
[03:50.41] മനസ്സിന്‍നടയില്‍ വിരിയാനിനിയും
[03:55.66] മറന്നോ നീ നീലമലരേ..
[04:00.42] നാണം പൂത്തു പൂത്തു കൊഴിയേ..
[04:03.18] ഈണം കേട്ടു കേട്ടു കഴിയേ..
[04:05.91] രാവോ യാത്രപോയ് തനിയേ.. അകലേ .......
[04:11.92] രാക്കടമ്പിന്‍ ഗന്ധമോടേ
[04:14.68] രാക്കിനാവിന്‍ ചന്തമോടേ
[04:17.42] വീണ്ടും ചേരില്ലേ....
[04:23.39] അനുരാഗ വിലോചനനായി
[04:25.91] അതിലേറെ മോഹിതനായി
[04:28.93] പടിമേലേ നില്‍ക്കും ചന്ദ്രനോ തിടുക്കം...
