Aakaasha Deepam
[00:16.17] ആകാശ ദീപമെന്നും ഉണരുമിടമായോ
[00:20.96] താരാഗണങ്ങള്‍ കുഞ്ഞുറങ്ങുമിടമായോ
[00:26.82] ആകാശ ദീപമെന്നും ഉണരുമിടമായോ
[00:31.86] താരാഗണങ്ങള്‍ കുഞ്ഞുറങ്ങുമിടമായോ
[00:37.45] മൗന രാഗമണിയും താരിളം തെന്നലേ
[00:42.22] പൊന്‍ പരാഗമിളകും വാരിളം പൂക്കളെ
[00:47.81] നാം ഉണരുമ്പോള്‍ രാവലിയുമ്പോള്‍
[00:58.18] ആകാശ ദീപമെന്നും ഉണരുമിടമായോ
[01:03.23] താരാഗണങ്ങള്‍ കുഞ്ഞുറങ്ങുമിടമായോ
[01:07.49] ♫ ♫ ♫
[01:47.85] സ്നേഹമോലുന്ന കുരുവിയിണകള്‍ എന്‍ ഇംഗിതം തേടിയല്ലോ
[01:52.37] നിന്‍ മണി ചുണ്ടില്‍ അമൃത മധുര
[01:55.56] ലയമോര്‍മയായ് തോര്‍ന്നുവല്ലോ
[01:58.21] കടമിഴിയില്‍ മനമലിയും അഴകു ചാര്‍ത്തി
[02:03.26] പാല്‍കനവില്‍ തേന്‍ കിനിയും ഇലകളേകീ
[02:08.03] വാരി പുണര്‍ന്ന മദകര ലതയെവിടെ
[02:13.08] മണ്ണില്‍ ചുരന്ന മധുതര മദമെവിടെ
[02:18.41] നാം ഉണരുമ്പോള്‍ രാവലിയുമ്പോള്‍
[02:29.55] ആകാശ ദീപമെന്നും ഉണരുമിടമായോ
[02:34.86] താരാഗണങ്ങള്‍ കുഞ്ഞുറങ്ങുമിടമായോ
[02:39.91] ♫ ♫ ♫
[03:19.23] ഇന്നലെ പെയ്ത മൊഴിയും ഇലയും ഒരു പൂമുളം കാടു പോലും
[03:23.75] ദേവരാഗങ്ങള്‍ മെനയും അമര മനം
[03:26.93] ഇന്ദ്ര ചാപങ്ങള്‍ ആക്കി
[03:29.60] പൈമ്പുഴയില്‍ ഋതു ചലനഗതികള്‍ അരുളീ
[03:34.92] അണിവിരലാല്‍ ജല ചാരു രേഖയെഴുതി
[03:39.97] നമ്മോടു നമ്മള്‍ അലിയുമൊരുണ്മകളായ്
[03:43.98] ഇന്ദീവരങ്ങള്‍ ഇതളിടുമൊരുനിമിയില്‍
[03:50.35] നാം ഉണരുമ്പോള്‍ രാവലിയുമ്പോള്‍
[04:00.98] ആകാശ ദീപമെന്നും ഉണരുമിടമായോ
[04:06.29] താരാഗണങ്ങള്‍ കുഞ്ഞുറങ്ങുമിടമായോ
[04:11.87] ♫ ♫ ♫
[04:12.66] ആകാശ ദീപമെന്നും ഉണരുമിടമായോ
[04:16.65] താരാഗണങ്ങള്‍ കുഞ്ഞുറങ്ങുമിടമായോ
[04:21.96] മൗന രാഗമണിയും താരിളം തെന്നലേ
[04:26.75] പൊന്‍ പരാഗമിളകും വാരിളം പൂക്കളെ
[04:32.33] നാം ഉണരുമ്പോള്‍ രാവലിയുമ്പോള്‍
[04:42.70] ആകാശ ദീപമെന്നും ഉണരുമിടമായോ
[04:47.23] താരാഗണങ്ങള്‍ കുഞ്ഞുറങ്ങുമിടമായോ
