Lrc Player

Aaksshadeepam

K. J. Yesudas, K.S. Chithra
[04:56.86]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:16.34] ആകാശ ദീപമെന്നും ഉണരുമിടമായോ

[00:21.64] താരാഗണങ്ങള്‍ കുഞ്ഞുറങ്ങുമിടമായോ

[00:25.62] ആകാശ ദീപമെന്നും ഉണരുമിടമായോ

[00:30.93] താരാഗണങ്ങള്‍ കുഞ്ഞുറങ്ങുമിടമായോ

[00:37.05] മൗന രാഗമണിയും താരിളം തെന്നലേ

[00:42.35] പൊന്‍ പരാഗമിളകും വാരിളം പൂക്കളെ

[00:47.67] നാം ഉണരുമ്പോള്‍ രാവലിയുമ്പോള്‍

[00:58.30] ആകാശ ദീപമെന്നും ഉണരുമിടമായോ

[01:03.60] താരാഗണങ്ങള്‍ കുഞ്ഞുറങ്ങുമിടമായോ

[01:08.65] ♫ ♫ ♫

[01:47.73] സ്നേഹമോലുന്ന കുരുവിയിണകള്‍ എന്‍ ഇംഗിതം തേടിയല്ലോ

[01:52.24] നിന്‍ മണി ചുണ്ടില്‍ അമൃത മധുര

[01:54.91] ലയമോര്‍മയായ്‌ തോര്‍ന്നുവല്ലോ

[01:58.37] കടമിഴിയില്‍ മനമലിയും അഴകു ചാര്‍ത്തി

[02:02.33] പാല്‍കനവില്‍ തേന്‍ കിനിയും ഇലകളേകീ

[02:07.93] വാരി പുണര്‍ന്ന മദകര ലതയെവിടെ

[02:13.22] മണ്ണില്‍ ചുരന്ന മധുതര മദമെവിടെ

[02:18.55] നാം ഉണരുമ്പോള്‍ രാവലിയുമ്പോള്‍

[02:29.45] ആകാശ ദീപമെന്നും ഉണരുമിടമായോ

[02:34.76] താരാഗണങ്ങള്‍ കുഞ്ഞുറങ്ങുമിടമായോ

[02:40.07] ♫ ♫ ♫

[03:19.39] ഇന്നലെ പെയ്ത മൊഴിയും ഇലയും ഒരു പൂമുളം കാടു പോലും

[03:24.18] ദേവരാഗങ്ങള്‍ മെനയും അമര മനം

[03:26.82] ഇന്ദ്ര ചാപങ്ങള്‍ ആക്കി

[03:29.75] പൈമ്പുഴയില്‍ ഋതു ചലനഗതികള്‍ അരുളീ

[03:34.27] അണിവിരലാല്‍ ജല ചാരു രേഖയെഴുതി

[03:39.32] നമ്മോടു നമ്മള്‍ അലിയുമൊരുണ്മകളായ്

[03:44.38] ഇന്ദീവരങ്ങള്‍ ഇതളിടുമൊരുനിമിയില്‍

[03:49.69] നാം ഉണരുമ്പോള്‍ രാവലിയുമ്പോള്‍

[04:00.84] ആകാശ ദീപമെന്നും ഉണരുമിടമായോ

[04:06.42] താരാഗണങ്ങള്‍ കുഞ്ഞുറങ്ങുമിടമായോ

[04:11.20] ആകാശ ദീപമെന്നും ഉണരുമിടമായോ

[04:16.25] താരാഗണങ്ങള്‍ കുഞ്ഞുറങ്ങുമിടമായോ

[04:21.57] മൗന രാഗമണിയും താരിളം തെന്നലേ

[04:26.87] പൊന്‍ പരാഗമിളകും വാരിളം പൂക്കളെ

[04:32.18] നാം ഉണരുമ്പോള്‍ രാവലിയുമ്പോള്‍

[04:42.57] ആകാശ ദീപമെന്നും ഉണരുമിടമായോ

[04:47.34] താരാഗണങ്ങള്‍ കുഞ്ഞുറങ്ങുമിടമായോ