Lrc Player

Vaanm

Harishankar
[04:46.22]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:09.74] വാനം ചായും തീരം താരാട്ടും…..

[00:18.79] കാലം മൂളും താരം കാതോർക്കും…..

[00:28.37] അലപോലവൾ എന്നിൽ…

[00:32.88] വല നെയ്തൊരു സ്വപ്നം…..

[00:37.66] മിഴിമൂടുമീ നേരം…

[00:41.91] ഇരുൾ വീശുമീ നേരം…

[00:46.68] മായുമോ…മാറുമോ… കാനൽ കാർമേഘം…

[00:55.98] വാനം ചായും തീരം താരാട്ടും….

[01:05.54] കാലം മൂളും താരം കാതോർക്കും…

[01:42.21] രാപ്പളുങ്കിൻ തുള്ളി വീണ പായൽ പുഴയിൽ…

[01:51.81] ചാഞ്ഞുലഞ്ഞ ചന്ദ്രബിംബം താനേ പൊലിഞ്ഞോ…

[02:01.10] നാം തുഴഞ്ഞ നീർകൊതുമ്പിൻ ഓമൽ പടിയിൽ..

[02:10.39] നീ പറഞ്ഞ തേൻകഥകൾ പാടേ മറന്നോ…

[02:19.17] വിളി കേൾക്കുമെങ്കിൽ…പൊന്നേ…

[02:23.95] ഇനിയെത് ദ്വീപിൻ..കോണിൽ…

[02:28.20] ഒരുപോലെ നമ്മൾ ചേർന്നു പാടും…

[02:33.54] ആ…………………..

[02:38.04] വാനം ചായും തീരം താരാട്ടും….

[02:47.60] കാലം മൂളും താരം കാതോർക്കും…

[03:24.87] ആളിയാളും സൂര്യതാപം മേയും കരയിൽ…

[03:33.93] കാറ്റെറിഞ്ഞ രാത്രിമുല്ല ആരെ തിരഞ്ഞൂ…

[03:42.97] നീറിനീറുമോർമ്മ വീണ്ടും ഏറെ നിറയും…

[03:52.27] ദീനദീർഘ യാത്ര പോകെ ഞാനും കരഞ്ഞൂ…

[04:01.05] തിര കേണു ചൊല്ലീ… മെല്ലെ…

[04:06.34] ഇനിയെതു ജന്മം…എങ്ങോ…

[04:10.85] ഒരുപോലെ നമ്മൾ…ചേർന്നു പാടും…

[04:15.91] ആ……………………………..

[04:20.41] വാനം ചായും തീരം താരാട്ടും….

[04:29.74] കാലം മൂളും താരം കാതോർക്കും…