Lrc Player

Poomuthole

Unknown artist
[05:19.00]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:41.98] പൂമുത്തോളേ നീയെരിഞ്ഞ

[00:44.83] വഴിയിൽ ഞാൻ മഴയായി

[00:47.11] പെയ്തെടി

[00:49.95] ആരീരാരം ഇടറല്ലെ

[00:52.23] മണിമുത്തേ കണ്മണീ

[00:58.19] മാറത്തുറക്കാനിന്നോളം തണലെല്ലാം

[01:02.75] വെയിലായി കൊണ്ടെടീ

[01:06.74] മാനത്തോളം മഴവില്ലായ്

[01:09.31] വളരേണം എൻമണീ

[01:14.41] ആഴിത്തിരമാല പോലെ

[01:18.68] കാത്തു നിന്നെയേൽക്കാം

[01:23.82] പീലിച്ചെറു തൂവൽ വീശി

[01:27.23] കാറ്റിലാടി നീങ്ങാം

[01:32.09] കനിയേ ഇനിയെൻ

[01:36.36] കനവിതളായ് നീ വാ

[01:40.57] നിധിയേ മടിയിൽ

[01:45.12] പുതുമലരായ് വാ വാ

[01:51.39] പൂമുത്തോളേ നീയെരിഞ്ഞ

[01:54.53] വഴിയിൽ ഞാൻ മഴയായി

[01:56.52] പെയ്തെടി

[01:59.37] ആരീരാരം ഇടറല്ലെ

[02:01.93] മണിമുത്തേ കണ്മണീ

[02:42.35] ആരും കാണാ മേട്ടിലേ

[02:46.62] തിങ്കൾ നെയ്യും കൂട്ടിലേ

[02:50.88] ഇണക്കുയിൽ പാടും പാട്ടിൻ

[02:55.15] താളം പകരാം

[02:59.16] പേർമണിപ്പൂവിലെ

[03:03.15] തേനോഴുകും നോവിനെ

[03:07.10] ഓമൽച്ചിരി നൂറും നീർത്തി

[03:11.37] മാറത്തൊതുക്കാം

[03:16.49] സ്നേഹക്കളിയോടമേറി

[03:19.27] നിൻ തീരത്തെന്നും കാവലായ്

[03:24.12] മോഹക്കൊതി വാക്കു തൂകി

[03:27.78] നിൻചാരത്തെന്നും ഓമലായ്

[03:32.05] എന്നെന്നും കണ്ണേ നിൻ കൂട്ടായ്

[03:35.46] നെഞ്ചിൽ പുഞ്ചിരി തൂകുന്ന

[03:38.61] പൊന്നോമൽ പൂവുറങ്ങ്

[03:41.46] പൂമുത്തോളേ നീയെരിഞ്ഞ

[03:44.59] വഴിയിൽ ഞാൻ മഴയായി

[03:46.82] പെയ്തെടി

[03:49.39] ആരീരാരം ഇടറല്ലെ

[03:51.95] മണിമുത്തേ കണ്മണീ

[03:58.50] മാറത്തുറക്കാനിന്നോളം തണലെല്ലാം

[04:02.49] വെയിലായി കൊണ്ടെടീ

[04:06.48] മാനത്തോളം മഴവില്ലായ്

[04:09.28] വളരേണം എൻമണീ

[04:15.54] ആഴിത്തിരമാല പോലെ

[04:18.65] കാത്തു നിന്നെയേൽക്കാം

[04:23.77] പീലിച്ചെറു തൂവൽ വീശി

[04:28.29] കാറ്റിലാടി നീങ്ങാം

[04:32.28] കനിയേ ഇനിയെൻ

[04:35.98] കനവിതളായ് നീ വാ

[04:40.25] നിധിയേ മടിയിൽ

[04:44.48] പുതുമലരായ് വാ വാ