02 - Kumbalangi Nights - Uyiril Thodum [Maango.cc]
[00:19.73] ഉയിരിൽ തൊടും തളിർ
[00:22.98] വിരലാവണേ നീ
[00:27.24] അരികേ നടക്കണേ അലയും
[00:32.24] ചുടുകാറ്റിനു കൂട്ടിണയായ്
[00:36.21] നാമൊരു നാൾ കിനാക്കുടിലിൽ
[00:40.24] ചെന്നണയുമിരുനിലാവലയായ്
[00:44.46] ആരും കാണാ ഹൃദയതാരമതിൽ
[00:51.47] ഉരുകി നാമന്നാരും കേൾക്കാ പ്രണയാജാലകഥ
[01:00.48] പലവുരു പറയുമോ
[01:11.72] ഉയിരിൽ തൊടും കുളിർ
[01:16.72] വിരലായിടാം ഞാൻ
[01:20.72] അരികേ നടന്നിടാം അലയും
[01:25.97] ചുടുകാറ്റിനു കൂട്ടിണയായ്
[01:30.48] നാമൊരു നാൾ കിനാക്കുടിലിൽ
[01:33.98] ചെന്നണയുമിരുനിലാവലയായ്
[01:37.74] ആരും കാണാ ഹൃദയതാരമതിൽ
[01:44.47] ഉരുകി നാമന്നാരും കേൾക്കാ പ്രണയാജാലകഥ
[01:54.22] പലവുരു പറയുമോ
[02:31.97] വഴിയോരങ്ങൾ തോറും
[02:35.47] തണലായീ പടർച്ചില്ല നീ
[02:40.74] കുടയായ് നിവർന്നൂ നീ
[02:44.46] നോവാറാതെ തോരാതെ പെയ്കേ
[02:48.99] തുഴയോളങ്ങൾ പോൽ നിൻ
[02:53.50] കടവത്തോന്നു ഞാൻ തൊട്ടു മെല്ലെ
[02:57.51] കാറ്റേ ചില്ലയിതിൽ വീശണേ
[03:01.73] കാറേ ഇലയിതിൽ പെയ്യണേ
[03:05.98] മെല്ലെ തീരമിതിലോളങ്ങളോളങ്ങളായി നീ വരൂ
[03:14.48] ഉയിരിൽ തലോടിടും
[03:18.98] ഉയിരായിടും നാം
[03:22.97] നാമൊരു നാൾ കിനാക്കടലിൽ
[03:27.23] ചെന്നണയുമിരുനിലാനദിയായ്
[03:31.75] ആരും കാണാ ഹൃദയതാരമതിൽ
[03:38.47] ഉരുകി നാമന്നാരും കേൾക്കാ പ്രണയാജാലകഥ
[03:47.49] പലവുരു തുടരുമോ
