Lrc Player

Vennila chandana kinnam|Azhakiya ravanan

Unknown artist
[03:01.18]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:12.76] വെണ്ണിലാ ചന്ദന കിണ്ണം

[00:15.14] പുന്നമട കായലിൽ വീണേ

[00:18.33] കുഞ്ഞിളം കയ്യിൽ മെല്ലെ

[00:21.00] കോരിയെടുക്കാൻ വാ

[00:24.19] മുണ്ടകൻ കൊയ്തു

[00:26.84] ആറ്റക്കിളി പോകും നേരം

[00:30.02] മഞ്ഞണി തൂവൽ കൊണ്ടൊരു

[00:32.68] കൂടൊരുക്കാൻ വാ

[00:35.87] കാലി മെയ്യുന്ന പുല്ലാനി കാട്ടിൽ

[00:38.26] കണ്ണി മാങ്ങാ കടിച്ചു നടക്കാം

[00:41.45] കാറ്റിൻ പാദസരങ്ങൾ കിലുക്കം

[00:44.37] കുന്നി മഞ്ഞാടി കുന്നിലേറാം

[00:48.35] വെണ്ണിലാ ചന്ദന കിണ്ണം

[00:51.01] പുന്നമട കായലിൽ വീണേ

[00:53.93] കുഞ്ഞിളം കയ്യിൽ മെല്ലെ

[00:56.59] കോരിയെടുക്കാൻ വാ

[01:12.26] പിന്നിൽ വന്നു കണ്ണു പൊത്താൻ

[01:15.46] കണ്ടുവെന്ന് കള്ളം ചൊല്ലാം

[01:18.36] കാണാത്ത കഥകളിലെ

[01:21.29] രാജാവും റാണിയുമാകാം

[01:24.74] ഓണ വില്ലും കൈകളിലേന്തി

[01:26.87] ഊഞ്ഞാലാടം

[01:29.53] പീലി നീർത്തുന്ന കോല മയിലായ്

[01:32.71] മുക്കിലോടുന്ന മീട്ടിലൊളിക്കാം

[01:35.64] സ്വർണ മീനായ നീന്തി തുടിക്കാം

[01:38.29] വഞ്ചി പാട്ടിന്റെ വിളളിലേറാം

[02:03.26] കണ്ണാരം Presentation

[02:06.72] മണ്ണപ്പം ചുട്ടു വിളബാം

[02:09.63] ചക്കര മാവിൻ ചോട്ടിൽ

[02:12.82] കൊത്തങ്ങളാരാടെന്നും

[02:16.28] ആതിരകൾ നാമം ചൊല്ലും

[02:18.67] അമ്പലം കാണാം

[02:20.53] നാളെ കിന്നാര കുരിവിക്കു ചോറൂണ്

[02:23.47] പിന്നെ അണ്ണാരക്കണ്ണന് പാലുട്ട്

[02:26.38] ദൂരെ അപ്പൂപ്പൻ താടിക്ക് കല്യാണം

[02:29.31] കുട്ടി ആനക്ക് നീരാട്ട്

[02:33.02] വെണ്ണിലാ ചന്ദന കിണ്ണം

[02:35.68] പുന്നമട കായലിൽ വീണേ

[02:39.14] കുഞ്ഞിളം കയ്യിൽ മെല്ലെ

[02:41.52] കോരിയെടുക്കാൻ വാ

[02:45.78] മുണ്ടകൻ കൊയ്തു

[02:48.17] ആറ്റക്കിളി പോകും നേരം

[02:51.35] മഞ്ഞണി തൂവൽ കൊണ്ടൊരു

[02:54.02] കൂടൊരുക്കാൻ വാ