Lrc Player

റൂഹേ

Unknown artist
[08:28.92]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:00.77] റൂഹെ റൂഹിന്റെ റൂഹെ

[00:05.56] നൂറെ നൂറിലും നൂറെ

[00:11.46] റൂഹെ റൂഹിന്റെ റൂഹെ

[00:16.76] നൂറെ നൂറിലും നൂറെ

[00:22.10] ഇശ്ഖിന്റെ ബഹറെ

[00:24.50] ഇഖ്ലാസിൻ കതിരെ

[00:26.89] ഖദ്റേതു തീർന്നാലും തീരാത്ത ഖദ്റെ

[00:32.47] ബശറാരും ചൂടാത്ത താജാർന്ന ബറെ

[00:37.78] എങ്ങനെ ഞാനെഴുതും

[00:41.23] അങ്ങയെ

[00:43.10] എങ്ങനെ ഞാൻ പുകഴ്ത്തും

[00:47.88] എങ്ങനെ ഞാനെഴുതും

[00:51.59] അങ്ങയെ

[00:55.87] എങ്ങനെ ഞാൻ പുകഴ്ത്തും

[00:58.78] റൂഹെ റൂഹിന്റെ റൂഹെ

[01:03.84] നൂറെ നൂറിലും നൂറെ

[01:24.95] പാലൊളി ചേലുള്ള ഈമാൻ തുളുമ്പുന്ന അബുബക്കർ സിദ്ദീഖോരും

[01:35.59] പാവന ദീനിന്റെ പതറാത്തൊരായുധം ഉമറുബ്നു‌ൽ ഖത്താബോരും..

[01:45.18] പാലൊളി ചേലുള്ള ഈമാൻ തുളുമ്പുന്ന അബുബക്കർ സിദ്ദീഖോരും

[01:56.61] പാവന ദീനിന്റെ പതറാത്തൊരായുധം ഉമറുബ്നു‌ൽ ഖത്താബോരും..

[02:08.28] പാതിരാ നേരത്ത് പശിയാലെയലയുമ്പോൾ വല്ലാത്തൊരു കാഴ്ച കണ്ട്

[02:18.39] പാരിൻ നിദാനമാം എൻ്റെ ഹബീബുല്ല

[02:23.73] വിശന്നു വലയുന്നുണ്ട്

[02:27.99] വെളിയിൽ അലയുന്നുണ്ട്

[02:34.11] കോടാനുകോടി സ്വലാത്തുകൾ ചൊന്നാലും കടപ്പാട് തീരുകില്ലാ

[02:44.49] ആ ത്യാഗജീവിതം അർഹിക്കും മദ്ഹൊന്നും ആർക്കും കഴിയുകില്ല

[02:55.42] ആർക്കും കഴിയുകില്ല

[03:01.01] റൂഹെ റൂഹിന്റെ റൂഹെ

[03:06.56] നൂറെ നൂറിലും നൂറെ

[03:11.89] റൂഹെ റൂഹിന്റെ റൂഹെ

[03:17.48] നൂറെ നൂറിലും നൂറെ

[03:26.00] അവസാന നേരത്ത് പോലുമാ കരളുള്ളിൽ ഉമ്മത്തിൻ കാര്യമല്ലേ...

[03:36.09] അപരാധമോരോന്ന് ഞാൻ ചെയ്യും നേരത്ത് ആ മനം നോവുമല്ലേ...

[03:46.99] അവസാന നേരത്ത് പോലുമാ കരളുള്ളിൽ ഉമ്മത്തിൻ കാര്യമല്ലേ...

[03:57.34] അപരാധമോരോന്ന് ഞാൻ ചെയ്യും നേരത്ത് ആ മനം നോവുമല്ലേ…

[04:07.97] അമ്പിയാക്കൾക്കെല്ലാം അല്ലാഹു നൽകിയ അതുല്യമാം പ്രാർത്ഥനകൾ....

[04:19.41] അതു മൂന്നുമാഖിറനാളിലീയുമ്മത്തിൻ അഭയത്തിന്നായ് കരുതി

[04:27.65] കോടാനുകോടി സ്വലാത്തുകൾ ചൊന്നാലും കടപ്പാട് തീരുകില്ലാ

[04:31.11] ആ ത്യാഗജീവിതം അർഹിക്കും മദ്ഹൊന്നും ആർക്കും കഴിയുകില്ല

[04:31.39] ആർക്കും കഴിയുകില്ല

[04:31.91] റൂഹെ റൂഹിന്റെ റൂഹെ

[04:35.63] നൂറെ നൂറിലും നൂറെ

[04:41.20] റൂഹെ റൂഹിന്റെ റൂഹെ

[04:46.78] നൂറെ നൂറിലും നൂറെ