Lrc Player

Kude thullu

Fejo
[04:11.85]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:13.50] ചിന്ത ധമനിയിൽ ധൂളി കേറി

[00:15.10] എങ്ങനെ എടുക്കും ശ്വാസം

[00:16.69] സ്വാർത്ഥത പുറകെ ലോകം ഓടി

[00:18.56] നാലു ദിക്കിലും നാശം

[00:20.41] വാക്കുകൾ തീർന്നു തൊണ്ട വറ്റി

[00:22.01] ഞാൻ എങ്ങനെ ഒപ്പിക്കും പ്രാസം

[00:23.60] ചുട്ടു പൊളി മരുഭൂമി നഗരം

[00:25.47] എനിക്കു ആര് ഉണ്ട് ഇവിടെ പായസം

[00:27.05] ഞാൻ മാറ്റുന്നു

[00:27.58] മരുപ്പച്ച പൂവിടങ്ങൾ

[00:28.38] അതിൽ വര്ണത്തില്

[00:29.72] നിരയൊത്ത ദളപുടങ്ങൾ

[00:30.79] എന്റെ റാപ് ഇല് തെളിയുന്നു

[00:31.58] സപ്ത സ്വരങ്ങൾ

[00:32.38] കേട്ട ഭാവത്തിൽ വിരിയുന്നു

[00:33.18] നവരസങ്ങൾ

[00:34.30] ശ്രിങ്കാരം രൗദ്രം

[00:35.09] വീരം ഭയാനകം

[00:35.90] കരുണം ഭീഭടസം

[00:36.96] അദ്ബുതം ശാന്തം ഹാസ്യം

[00:38.28] ഏകാകി ആണേലും

[00:39.35] കടാക്ഷം മുന്നിലെ ദാസ്യം

[00:40.16] തമസ്സ് എന്റെ മനസ്സില്

[00:41.77] തെളിച്ചം എൻ ശിരസ്സില്

[00:42.82] വീക്ഷണ വിലസ്സല്

[00:43.62] ദൃഷ്ടികൾ നഭസ്സില്

[00:44.42] ആഗ്രഹം കലാശാല

[00:45.22] ശൈലിയിൽ അലസ്സല്

[00:46.54] രക്തം അല്ലെ പഞ്ചാര

[00:47.83] മിന്നലിന്റെ ദേവൻ വിജയക്കൊടി നാടക

[00:48.62] നക്ഷത്രം അരിവാൾ കൈയ്യിൽ പിടി ചുറ്റിക

[00:51.28] സംഗീതം ലഹരി

[00:52.07] തരുന്നു നെറ്റ് പട്ടിക

[00:52.87] അവിടെ പണി ജാലകം

[00:53.93] വാതിൽ കേട്ട് കട്ടിള ഹാൻ

[01:07.80] കൂടെ തുള്ളു

[01:21.09] അഹ് കൂടെ തുള്ളു

[01:34.92] അഹ് കൂടെ തുള്ളു

[01:49.20] ഹിയർ വെ ഗോ

[01:50.01] ടേക്ക് യുവർ സൊററൗസ് ബാക് ആസിഡ്

[01:50.81] ദോ യു നോ ദി പ്ളീസ്‌റെ

[01:51.87] ഐ വിൽ ഗൈഡ് യു ബൈ

[01:52.97] ഇത് നൗ ഓർ നെവർ

[01:53.76] മച്ചി യു ഡിസൈഡ്

[01:54.56] കം ബ്രേക്ക് എ ലെഗ്

[01:55.35] യോ ഫ്ലൈ ണ് റൈഡ്

[01:56.31] ഇന്ത ഉലകത്തിൽ ഉണ്ണീ വെല്ലും വീരം യാര്

[01:57.93] നീ പോഡ് സാദം തരും വെട്രി പാറു

[01:59.82] നിജില ദിൽ എത്തി നീ വൻഴ്ത കാറ്റു

[02:01.42] തടയ പൊഡും ശട്ടം അതായി മാറ്റി കാറ്റ്

[02:03.30] അടിച്ച രാഗം

[02:04.38] പേടിച്ചു തുള്ളാം

[02:05.18] കെടച്ച സ്വർഗം

[02:05.98] അറിഞ്ഞു കൂടം

[02:06.51] മതിച്ചിടുമ്പോൾ

[02:07.56] തീർന്ന വേർപ്പിൽ

[02:08.36] കൊതിച്ചതെല്ലാം

[02:09.16] വിധിച്ചു നേടാം

[02:10.23] ഇത് ആണല്ലോ തകിട താളം

[02:11.81] ഇനി അല്ലോ തക ധിമി മേളം

[02:13.42] കൊഴുപ്പു കൂട്ടം നർത്തകി എത്തി

[02:15.07] വരുമ്പോൾ തുടങ്ങാം ഓളം

[02:30.14] കൂടെ തുള്ളു

[02:43.68] ആൻ കൂടെ തുള്ളു

[02:57.02] ആൻ കൂടെ തുള്ളു